Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InternationalMatch

അ​​വ​​സാ​​ന അ​​ന്താ​​രാ​​ഷ്്ട്ര മ​​ത്സ​​രം; ജ​​ഴ്സി പു​​റ​​ത്തി​​റ​​ക്കി മെ​​സി

അ​​ർ​​ജ​​ന്‍റീ​​ന: സ്വ​​ന്തം നാ​​ട്ടി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ത​​ന്‍റെ വി​​ട​​വാ​​ങ്ങ​​ൽ അ​​ന്താ​​രാ​​ഷ്്ട്ര മ​​ത്സ​​ര​​ത്തി​​ൽ ധ​​രി​​ക്കാ​​നാ​​യി ത​​യാ​​റാ​​ക്കി​​യ പ്ര​​ത്യേ​​ക ജ​​ഴ്സി ല​​യ​​ണ​​ൽ മെ​​സി പു​​റ​​ത്തി​​റ​​ക്കി.

ത​​ന്‍റെ പേ​​രും ഐ​​ക്ക​​ണി​​ക് ആ​​യ 10-ാം ന​​ന്പ​​ർ ജ​​ഴ്സി​​യും സ്വ​​ർ​​ണ നി​​റ​​ത്തി​​ൽ പ​​തി​​പ്പി​​ച്ച പു​​റ​​കു​​വ​​ശ​​ത്ത് ആ​​ക​​ർ​​ഷ​​ക​​മാ​​യ ഡി​​സൈ​​നോ​​ടു കൂ​​ടി​​യ പു​​തി​​യ ജ​​ഴ്സി​​യു​​ടെ ചി​​ത്രം മെ​​സി ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ പ​​ങ്കു​​വ​​ച്ചു.

‘ഒ​​രു അ​​വ​​സാ​​ന മ​​ത്സ​​രം... ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​നു​​മു​​ള്ളൊ​​രു ജ​​ഴ്സി’ -എ​​ന്ന് ചി​​ത്ര​​ത്തോ​​ടൊ​​പ്പം മെ​​സി കു​​റി​​ച്ചു. ഒ​​ക്്ടോ​​ബ​​ർ ആ​​റി​​ന് റി​​വ​​ർ പ്ലേ​​റ്റി​​ന്‍റെ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ബെ​​നി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ മെ​​സി ജ​​ഴ്സി ധ​​രി​​ക്കും.

സെ​​പ്റ്റം​​ബ​​ർ തു​​ട​​ക്ക​​ത്തി​​ലാ​​ണ് മെ​​സി ദേ​​ശീ​​യ ടീ​​മി​​ൽ നി​​ന്നു​​ള്ള വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്. 2005ൽ ​​സീ​​നി​​യ​​ർ ടീ​​മി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച തി​​ള​​ക്ക​​മാ​​ർ​​ന്ന അ​​ന്താ​​രാ​​ഷ്ട്ര ക​​രി​​യ​​റി​​നാ​​ണ് തി​​ര​​ശീ​​ല വീ​​ഴു​​ന്ന​​ത്.

അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച താ​​ര​​വും ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ളു​​ക​​ൾ നേ​​ടി​​യ താ​​ര​​വു​​മാ​​യ മെ​​സി. രാ​​ജ്യ​​ത്തി​​ന് മൂ​​ന്ന് പ്ര​​ധാ​​ന അ​​ന്താ​​രാ​​്ഷ്ട്ര കി​​രീ​​ട​​ങ്ങ​​ൾ നേ​​ടി​​ക്കൊ​​ടു​​ക്കു​​ന്ന​​തി​​ലും നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ചു.

അ​​ന്താ​​രാ​​ഷ്്ട്ര ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് പ​​ടി​​യി​​റ​​ങ്ങു​​മെ​​ങ്കി​​ലും എ​​ട്ട് ത​​വ​​ണ ബാ​​ല​​ണ്‍​ദ്യോ​​ർ ജേ​​താ​​വാ​​യ മെ​​സി മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​റി​​ലെ ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്കാ​​യി ത​​ന്‍റെ ക്ല​​ബ് ക​​രി​​യ​​ർ തു​​ട​​രും.

Latest News

Corehub Up