Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Internship

Kerala

ഇ​ന്‍റേ​ൺ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ച​​​രി​​​ത്ര ഗ​​​വേ​​​ഷ​​​ണ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ‘ഓ​​​ൺ​​​ലൈ​​​ൻ ഡി​​​ജി​​​റ്റ​​​ൽ ആ​​​ർ​​​ക്കൈ​​​വ് ’ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ച​​​രി​​​ത്രം, മ​​​ല​​​യാ​​​ളം വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം / ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത.

വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ സ​​​ഹി​​​തം [email protected] ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​ഞ്ചി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ‘Application for Internship - Online Digital Archive Project’ എ​​​ന്ന് ഇ-​​​മെ​​​യി​​​ലി​​​ന്‍റെ സ​​​ബ്ജ​​​ക്റ്റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം.

Latest News

Corehub Up