Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interpol Arts

Kannur

ഇ​ന്‍റ​ർ​പോ​ളി ക​ലോ​ത്സ​വം: കൊ​ട്ടി​യം ശ്രീനാ​രാ​യ​ണയ്ക്ക് കി​രീ​ടം

ക​ണ്ണൂ​ർ: തോ​ട്ട​ട ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു വ​ന്ന ഇ​ന്‍റ​ർ പോ​ളി ക​ലോ​ത്സ​വം "കാ​ർ​ണേ​ഷ​ൻ 2026' ക​ലാ കി​രീ​ടം കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി​ടെ​ക്നി​ക് സ്വ​ന്ത​മാ​ക്കി.

തൃ​പ്ര​യാ​ർ ഗ​വ. ശ്രീ​രാ​മ ര​ണ്ടാം സ്ഥാ​ന​വും തി​രൂ​ർ സീ​തി സാ​ഹേ​ബ് മെ​മ്മോ​റി​യ​ൽ പോ​ളി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ളി​ടെ​ക്നി​ക്കു​ക​ളി​ൽ നി​ന്നാ​യി 2000 ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​പി. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ, ക​ണ്ണൂ​ർ മേ​യ​ർ പി. ​ഇ​ന്ദി​ര, എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ജു, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ജ​ന​റ​ൽ) ടി.​ടി. മ​ഞ്ജു​ഷ, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​ആ​ഷ സു​കു​മാ​ര​ൻ, സി. ​സ്വ​ർ​ണ, ഡോ. ​സി.​സി. മ​ഞ്ജു, ന​ന്ദ​ജ് ബാ​ബു, ടി ​പി. അ​ഖി​ല, ടി.​പി. ആ​ദ​ർ​ശ്, കെ.​യു. അ​ഭി​ലാ​ഷ്, ജോ​യ​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up