തിരുവനന്തപുരം: മുൻ ഔഷധി ചെയർമാൻ ശോഭന ജോർജിന്റെ വിവാദമായ സൗന്ദര്യ ചികിത്സയുമായി ബന്ധപ്പെട്ടുള്ള പരാതിൽ അന്വേഷണം നടത്തുകയും റിപ്പോർട്ട് ലഭിക്കുകയും ചെയ്തുവെന്നു മന്ത്രി കെ. മുരളീധരൻ.
എന്നാൽ ഇക്കാര്യത്തിൽ നടപടിയൊന്നും ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.