Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investor

നി​ക്ഷേ​പ​ക ബോ​ധ​വ​ത്​ക​ര​ണ​വു​മാ​യി സെ​ബി-​എ​ൻ​എ​സ്ഇ

കൊ​​​​ച്ചി: നി​​​​ക്ഷേ​​​​പ​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സം, സാ​​​​മ്പ​​​​ത്തി​​​​ക സാ​​​​ക്ഷ​​​​ര​​​​ത, നി​​​​ക്ഷേ​​​​പ​​​​ക സം​​​​ര​​​​ക്ഷ​​​​ണം എ​​​​ന്നി​​​​വ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി നെ​​​​ഹ്റു ട്രോ​​​​ഫി വ​​​​ള്ളം​​​​ക​​​​ളി ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് പു​​​​ന്ന​​​​മ​​​​ട കാ​​​​യ​​​​ലി​​​​ൽ പ്ര​​​​ത്യേ​​​​ക ഇ​​​​ൻ​​​​വെ​​​​സ്റ്റ​​​​ർ അ​​​​വെ​​​​യ​​​​ർ​​​​ന​​​​സ് പ​​​​വ​​​ലി​​​​യ​​​​ൻ ഒ​​​​രു​​​​ക്കി സെ​​​​ബി​​​​യും നാ​​​​ഷ​​​​ണ​​​​ൽ സ്റ്റോ​​​​ക്ക് എ​​​​ക്സ്ചേ​​​​ഞ്ചും.

പ​​​​വ​​​​ലി​​​​യ​​​​നി​​​​ൽ ഒ​​​​രു​​​​ക്കി​​​​യ സ്പി​​​​ൻ ദി ​​​​വീ​​​​ൽ വ​​​​ഴി ഓ​​​​ഹ​​​​രി​​​വി​​​​പ​​​​ണി​​​​യെ​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​റി​​​​വ് പ​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും സ്കാം ​​​​നോ ഗെ​​​​യി​​​​മി​​​​ലൂ​​​​ടെ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും അ​​​​വെ​​​​യ​​​​ർ​​​​ന​​​​സ് ഡാ​​​​ർ​​​​ട്സ്, പ്രൊ​​​​ട്ട​​​​ക്‌​​​ഷ​​​​ൻ ബാ​​​​സ്ക​​​​റ്റ്സ്, ഇ​​​​ൻ​​​​വെ​​​​സ്റ്റ് സേ​​​​ഫ് ലു​​​​ഡോ തു​​​​ട​​​​ങ്ങി​​​​യ ക​​​​ളി​​​​ക​​​​ളി​​​​ലൂ​​​​ടെ നി​​​​ക്ഷേ​​​​പ സം​​​​ര​​​​ക്ഷ​​​​ണ പാ​​​​ഠ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്കാ​​​​നും പൊ​​​​തു​​​​ജ​​​​ന​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up