Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Invoked

ടൈഗർ ഷ്റോഫിനു നേരേ വെടിയുതിർത്ത കേസ്: മക്കോക്ക ചുമത്തി

മും​​​ബൈ: ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ ടൈ​​​ഗ​​​ർ ഷ്റോ​​​ഫി​​​നെ ല​​​ക്ഷ്യ​​​മി​​ട്ടു​​ള്ള വെ​​ടി​​വ​​യ്പ് കേ​​സി​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ക്ക​​​ശ​​​മാ​​​യ മ​​​ക്കോ​​​ക്ക (മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ക​​​ൺ​​​ട്രോ​​​ൾ ഓ​​​ഫ് ഓ​​​ർ​​​ഗൈ​​​ന​​​സ്ഡ് ക്രൈം ​​​നി​​​യ​​​മം) ചു​​​മ​​​ത്താ​​​ൻ മും​​​ബൈ പോ​​​ലീ​​​സ് ക്രൈം​​​ബ്രാ​​​ഞ്ച് നീ​​​ക്കം.

ഇ​​തി​​നാ​​യു​​ള്ള അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്കു കു​​റ്റം​​ചു​​മ​​ത്തു​​മെ​​ന്ന് ക്രൈം​​ബ്രാ​​ഞ്ച് വൃത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു. വ​​​ധ​​​ശ്ര​​​മം ഉ​​​ൾ​​​പ്പ​​​ടെയുള്ള കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​യാ​​ണ് കേ​​സി​​ലെ പ്ര​​​ഥ​​​മ​​​വി​​​വ​​​ര റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​ച്ച​​ത്.

കേ​​​സി​​​ലെ 11 പ്ര​​​തി​​​കളെ ഇ​​​തി​​ന​​കം അ​​റ​​സ്റ്റ്ചെ​​യ്തി​​ട്ടു​​ണ്ട്. മോട്ടോ ർ സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ മൂ​​​ന്നം​​​ഗ​​​സം​​​ഘം ക​​​ഴി​​​ഞ്ഞ 18ന് ​​​ജൂഹു​​​വി​​​ൽ​​​വ​​​ച്ചാ​​​ണ് ന​​​ട​​​ന്‍റെ കാ​​​റി​​​നു നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്. ന​​​ട​​​നു പ​​രി​​ക്കേ​​റ്റി​​ല്ലെ​​ങ്കി​​ലും ഡ്രൈ​​​വ​​​ർ​​​ക്കും സ​​​ഹാ​​​യി​​​ക്കും വെ​​ടി​​യേ​​റ്റി​​രു​​ന്നു.

Latest News

Corehub Up