Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iritty Taluk Hospital

Kannur

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വ​കു​പ്പ് മ​ന്ത്രി​യു​ടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം

ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളി​ധ​ര​ൻ. പ​യ​ഞ്ചേ​രി അ​മ​ല ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ത്തി​യ​ശേ​ഷ​മാ​ണ് മ​ന്ത്രി തൊ​ട്ട​ടു​ത്ത താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ക​യ​റി​യ​ത്. മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് മു​ൻ​കൂ​ട്ടി ഒ​രു വി​വ​ര​വും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ മ​ന്ത്രി​യെ ക​ണ്ട് ജീ​വ​ന​ക്കാ​രും ചി​കി​ത്സ​യ്ക്കെ​ത്തി​യ​വ​രും അ​ദ്ഭു​ത​പ്പെ​ട്ടു.

പ​യ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ച​ട​ങ്ങി​ൽ തൊ​ട്ട​ടു​ത്ത താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​രു​ടെ കു​റ​വും സ്പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും കെ​ട്ടി​ട നി​ർ​മാ​ണം ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​തും അ​ധ്യ​ക്ഷ​നാ​യ ഡോ. ​വി. ശി​വ​ദാ​സ​ൻ എം​പി​യും സ്വാ​ഗ​ത പ്രാ​സം​ഗി​ക​നാ​യ മാ​ത്യു കു​ന്ന​പ്പ​ള്ളി​യും സൂ​ചി​പ്പി​ച്ചി​രു​ന്നു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പു​തി​യ ബ്ലോ​ക്കി​ലെ​ത്തി​യ മ​ന്ത്രി രോ​ഗി​ക​ളോ​ടും ജീ​വ​ന​ക്കാ​രോ​ടും സൗ​ഹൃ​ദ സം​സാ​രം ന​ട​ത്തി. പി​ന്നി​ട് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ കെ.​വി. സ​ച്ചി​നി​ൽ നി​ന്നും ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ജോ​ബി​നി​ൽ നി​ന്നും മ​രു​ന്നി​ന്‍റെ ല​ഭ്യ​ത​യു​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ തി​ര​ക്കി. മ​രു​ന്ന് ഓ​ർ​ഡ​ർ ന​ൽ​കു​ന്ന​ത് താ​മ​സി​പ്പി​ക്ക​രു​തെ​ന്നും മ​രു​ന്നു ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.  താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പ​രാ​തി​ക​ൾ ല​ഭി​ച്ചെ​ന്നും അ​തു​കൊ​ണ്ടാ​ന്ന് സ​ന്ദ​ർ​ശി ക്കാ​നെ​ത്തി​യ​തെ​ന്നും മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ ബ്ലോ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വി​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രോ​ട് പ​റ​ഞ്ഞു.

Latest News

Corehub Up