Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Isolated Acts

ഫ്രാൻസിൽ ഒറ്റപ്പെട്ട അക്രമങ്ങൾ

പാ​രി​സ്: ​ഫ്രാ​ൻ​സി​ൽ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ പൊ​തു​വേ സ​മാധാ​ന​പ​ര​മാ​യി​രു​ന്നെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യി. ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ൽ മാ​ർ​ച്ച് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ ചെ​റു ഗ്രൂ​പ്പു​ക​ളെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സി​ന് ഇ​ട​പെ​ടേ​ണ്ടി​വ​ന്നു. പാ​രി​സി​ൽ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പെ​ട്രോ​ൾ​ബോം​ബേ​റി​ൽ പൊ​ലി​സു​കാ​ർ​ക്കു തീ​പി​ടി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു.

ലി​യോ​ൺ, ടു​ളൗ​സ് ന​ഗ​ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രേ പൊ​ലി​സ് ക​ണ്ണീ​ർ​വാ​തം പ്ര​യോ​ഗി​ച്ചു. മാ​ഴ്സെ ന​ഗ​ര​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തും സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

ഒ​ക്‌​ടോ​ബ​ർ 17നെ ​പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​ലു​ണ്ടാ​യ കൊ​ള്ള​യു​ടെ​യും കൊ​ള്ളി​വ​യ്പി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ലി​സ് ക​ന​ത്ത മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചി​രു​ന്നു.

 

 

Latest News

Corehub Up