Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Italy Supermarket

വീ​സ ത​ട്ടി​പ്പ്: പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ

മൂ​​​വാ​​​റ്റു​​​പു​​​ഴ: ഇ​​​റ്റ​​​ലി​​​യി​​​ല്‍ സൂ​​​പ്പ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ ജോ​​​ലി​​​ക്കു​​വേ​​​ണ്ടി വീ​​​സ ന​​​ല്‍​കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് വി​​​ശ്വ​​​സി​​​പ്പി​​​ച്ച് മൂ​​​വാ​​​റ്റു​​​പു​​​ഴ സ്വ​​​ദേ​​​ശി​​​നി​​​യു​​​ടെ അ​​​ഞ്ചു ല​​​ക്ഷം ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ പ്ര​​​ധാ​​​ന പ്ര​​​തി പി​​​ടി​​​യി​​​ല്‍.

ബം​​​ഗ​​​ളൂ​​​രു ജ്ഞാ​​​ന​​​ഹ​​​ള്ളി വി​​​നാ​​​യ​​​ക ന​​​ഗ​​​ര്‍ അ​​​പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റ് തേ​​​ര്‍​ഡ് ക്രോ​​​സി​​​ല്‍ ജോ​​​സ് ഫ്രാ​​​ന്‍​സി​​​സി (42)നെ​​​യാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ ബേ​​​സി​​​ല്‍ തോ​​​മ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഒ​​​രു വ​​​ര്‍​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യെ ബം​​​ഗ​​​ളൂ​​​രുവിൽനിന്നാണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. സ​​​മാ​​​ന ത​​​ട്ടി​​​പ്പു​​​ക​​​ള്‍ വേ​​​റെ​​​യും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ച്ചു വ​​​രു​​​ന്നു.

ഇ​​​യാ​​​ള്‍ പ്രോ​​​ട്ടോ ടാ​​​ല​​​ന്‍റ് ഹ​​​യ​​​റിം​​​ഗ് സ​​​ര്‍​വീ​​​സ് എ​​​ന്ന പേ​​​രി​​​ല്‍ മു​​​മ്പ് ബം​​​ഗ​​​ളൂ​​​രി​​​ല്‍ സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up