Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : J Chinchurani

ജെ. ​ചി​ഞ്ചു​റാ​ണി​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വം; ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ല​ത്ത് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ലി​ടി​ച്ച സ്വി​ഫ്റ്റ് കാ​റും ഡ്രൈ​വ​റു​മാ​ണ് നി​ല​വി​ൽ ക​ല്ല​മ്പ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കാ​ർ ഡ്രൈ​വ​റു​ടെ പേ​രി​ൽ കേ​സെ​ടു​ക്കു​ക. ആ​ലം​കോ​ട് വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​യാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഇ​യാ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​വാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ലി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ല.മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് വ​ലി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ആ ​വാ​ഹ​ന​ത്തി​ൽ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യി. ക​ല്ല​മ്പ​ലം ദേ​ശീ​യ​പാ​ത​യി​ൽ വെ​യി​ലൂ​ർ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

Latest News

Corehub Up