Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JCI Office Bearers

Kottayam

ജെ​​സി​​ഐ പു​തി​യ ഭ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​​നാ​​രോ​​ഹ​​ണം

കോ​​ട്ട​​യം: ജെ​​സി​​ഐ കോ​​ട്ട​​യ​​ത്തി​​ന്റെ അ​​റു​​പ​​താ​​മ​​ത് സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ത്തി. പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു.
ജെ​​സി​​ഐ മു​​ന്‍ ദേ​​ശീ​​യ പ്ര​​സി​​ഡ​ന്‍റ് അ​​നീ​​ഷ് മാ​​ത്യു, ബ്രാ​​ന്‍​ഡ് സ്വാ​​മി, സോ​​ണ്‍ പ്ര​​സി​​ഡ​​ന്‍റ് കി​​ഷ​​ന്‍​രാ​​ജ്, ജെ​​സി​​ഐ കോ​​ട്ട​​യം പ്ര​​സി​​ഡ​​ന്‍റ് റി​​ച്ചു​​മോ​​ന്‍ സാ​​ലു, സോ​​ണ്‍ വൈ​​സ്പ്ര​​സി​​ഡ​ന്‍റ് അ​​ഖി​​ല്‍ ജോ​​സ്, അ​​മ​​ല്‍ വ​​ര്‍​ഗീ​​സ് ലാ​​ലു, സെ​​ക്ര​​ട്ട​​റി ഗോ​​കു​​ല്‍ പ്ര​​സാ​​ദ്, ഇ​​ന്‍​ഫാ​​ല്‍ അ​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up