സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ജെസിഐ കോട്ടയത്തിന്റെ അറുപതാമത് സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്തി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു.
ജെസിഐ മുന്‍ ദേശീയ പ്രസിഡന്റ് അനീഷ് മാത്യു, ബ്രാന്‍ഡ് സ്വാമി, സോണ്‍ പ്രസിഡന്റ് കിഷന്‍രാജ്, ജെസിഐ കോട്ടയം പ്രസിഡന്റ് റിച്ചുമോന് സാലു, സോണ്‍ വൈസ്പ്രസിഡന്റ് അഖില്‍ ജോസ്, അമല്‍ വര്‍ഗീസ് ലാലു, സെക്രട്ടറി ഗോകുല്‍ പ്രസാദ്, ഇന്‍ഫാല്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Tags : JCI Office Bearers Nttuvishesham Districtnews