x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ പ​ഠ​ന​യാ​ത്ര


Published: November 17, 2026 05:32 AM IST | Updated: November 17, 2026 05:32 AM IST

േ​പ്പൂ​ര്‍ സു​ല്‍​ത്താ​ന്‍റെ വീ​ട്ടി​ലെ മാ​ങ്കോസ്റ്റീൻ‍ വൃ​ക്ഷ​ച്ചു​വ​ട്ടി​ല്‍.

പെ​രി​ന്ത​ല്‍​മ​ണ്ണ: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന് കീ​ഴി​ലു​ള്ള വാ​യ​ന​ശാ​ല​ക​ളി​ലെ ബാ​ല​വേ​ദി അം​ഗ​ങ്ങ​ള്‍​ക്കാ​യി ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ എ​ന്ന പേ​രി​ല്‍ ഏ​ക​ദി​ന പ​ഠ​ന​യാ​ത്ര ന​ട​ത്തി.

താ​ലൂ​ക്കി​ലെ വി​വി​ധ ബാ​ല​വേ​ദി​ക​ളി​ല്‍ നി​ന്നാ​യി 45 കു​ട്ടി​ക​ള്‍ പ​ഠ​ന​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു.ഊ​ര​കം വി​സി ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​ര്‍ സ്മാ​ര​കം, പൂ​ക്കോ​ട്ടൂ​ര്‍ യു​ദ്ധ​സ്മാ​ര​കം, കൊ​ണ്ടോ​ട്ടി മോ​യി​ന്‍​കു​ട്ടി വൈ​ദ്യ​ര്‍ സ്മാ​ര​കം, വി​എം കു​ട്ടി ഭ​വ​നം, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഭ​വ​നം, ബേ​പ്പൂ​ര്‍ ക​ട​ല്‍​പാ​ലം, ചാ​ലി​യം ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.
ഗ്ര​ന്ഥ​ശാ​ലാ സം​ഘം പ്ര​വ​ര്‍​ത്ത​ക​രാ​യ വി. ​പാ​ലൂ​ര്‍, എം. ​അ​മ്മി​ണി, സി. ​ശ​ശി​കു​മാ​ര്‍, ജെ. ​കോ​ക്കാ​ട്, എം.​പി. രാ​ജ​ന്‍, ബി. ​ലി​ബ​ര്‍​ട്ടി, എ​സ്. കീ​ഴാ​റ്റൂ​ര്‍, എ. ​പു​ളി​ക്കീ​ഴ്, പി. ​പി. സു​ക​ന്യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : ourney for Children Nttuvishesham Districtnews

Recent News

Corehub Up