Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JLRIndia

ജെ​എ​ല്‍​ആ​ര്‍ ഇ​ന്ത്യ​യു​ടെ റീ​ട്ടെ​യി​ല്‍ വി​ല്പ​ന​യി​ല്‍ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ്

കൊ​​​​ച്ചി: ജെ​​​​എ​​​​ല്‍​ആ​​​​ര്‍ ഇ​​​​ന്ത്യ 2026-27 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം​​​പാ​​​​ദ​​​​ത്തി​​​​ല്‍ മു​​​​ന്‍​വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കാ​​​​ള്‍ 11 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 1,665 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ റീ​​​​ട്ടെ​​​​യി​​​​ല്‍ വി​​​​ല്പ​​​​ന​​​​യു​​​​മാ​​​​യി ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കൈ​​​​വ​​​​രി​​​​ച്ചു. മൊ​​​​ത്ത​​​​വി​​​​ല്പ​​​​ന നാ​​​​ലു ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 1,694 യൂ​​​​ണി​​​​റ്റി​​​​ലെ​​​​ത്തി.

 

Latest News

Corehub Up