ജെഎല്‍ആര്‍ ഇന്ത്യ
കൊച്ചി: ജെഎല്‍ആര്‍ ഇന്ത്യ 2026-27 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം വളര്‍ച്ചയോടെ 1,665 വാഹനങ്ങളുടെ റീട്ടെയില്‍ വില്പനയുമായി ചരിത്രത്തിലെ മികച്ച പ്രകടനം കൈവരിച്ചു. മൊത്തവില്പന നാലു ശതമാനം വര്‍ധിച്ച് 1,694 യൂണിറ്റിലെത്തി.
Tags : JLRIndia RetailSale Business Jaguar LandRover