x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹീ​ന്ദ്ര എ​ക്സ്‌​യു​വി 3xo സി​എ​ൻ​ജി വി​പ​ണി​യി​ൽ

വെബ്ഡെസ്ക്
Published: October 15, 2026 10:47 PM IST | Updated: October 15, 2026 10:47 PM IST

മഹീന്ദ്ര എ​​ക്സ്‌​​യു​​വി 3xo സി​​എ​​ൻ​​ജി

ന്യൂ​​ഡ​​ൽ​​ഹി: ജ​​ന​​പ്രി​​യ കോം​​പാ​​ക്‌​​ട് എ​​സ്‌​​യു​​വി​​യാ​​യ എ​​ക്സ്‌​​യു​​വി 3xoയു​​ടെ സി​​എ​​ൻ​​ജി പ​​തി​​പ്പ് വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച് മ​​ഹീ​​ന്ദ്ര. 9.99 ല​​ക്ഷം രൂ​​പ​​യാ​​ണ് പ്രാ​​രം​​ഭ എ​​ക്സ് ഷോ​​റൂം വി​​ല.

ഈ ​​മാ​​സം 20 മു​​ത​​ൽ വാ​​ഹ​​ന​​ത്തി​​നാ​​യു​​ള്ള ബു​​ക്കിം​​ഗും ഡെ​​ലി​​വ​​റി​​യും ആ​​രം​​ഭി​​ക്കും. നി​​ല​​വി​​ലു​​ള്ള ട​​ർ​​ബോ-​​പെ​​ട്രോ​​ൾ, ഡീ​​സ​​ൽ, ഇ​​ല​​ക്‌​​ട്രി​​ക് വേ​​രി​​യ​​ന്‍റു​​ക​​ൾ​​ക്കൊ​​പ്പ​​മാ​​കും പു​​തി​​യ സി​​എ​​ൻ​​ജി മോ​​ഡ​​ലും വി​​ൽ​​ക്കു​​ക.

1.2 ലി​​റ്റ​​ർ മ​​ൾ​​ട്ടി-​​പോ​​യി​​ന്‍റ് ഫ്യു​​വ​​ൽ ഇ​​ൻ​​ജ​​ക്‌​​ഷ​​ൻ ട​​ർ​​ബോ-​​പെ​​ട്രോ​​ൾ എ​​ൻ​​ജി​​നൊ​​പ്പ​​മാ​​ണ് മ​​ഹീ​​ന്ദ്ര സി​​എ​​ൻ​​ജി കി​​റ്റ് ന​​ൽ​​കു​​ന്ന​​ത്.

സാ​​ധാ​​ര​​ണ സി​​എ​​ൻ​​ജി കാ​​റു​​ക​​ളി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി പെ​​ട്രോ​​ൾ, സി​​എ​​ൻ​​ജി മോ​​ഡ​​ലു​​ക​​ളി​​ൽ ഒ​​രേ ക​​രു​​ത്തും ടോ​​ർ​​ക്കു​​മാ​​ണ് ഈ ​​വാ​​ഹ​​നം ന​​ൽ​​കു​​ന്ന​​ത്. കി​​ലോ​​ഗ്രാ​​മി​​ന് 24.7 കി​​ലോ​​മീ​​റ്റ​​ർ മൈ​​ലേ​​ജാ​​ണ് ക​​ന്പ​​നി വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്.

Tags : MahindraXUV3XO CNG Market Business

Recent News

Corehub Up