x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

426.13 കോ​ടി; റി​ക്കാ​ർ​ഡ് അ​റ്റാ​ദാ​യ​വു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്

വെബ്ഡെസ്ക്
Published: October 15, 2026 10:49 PM IST | Updated: October 15, 2026 10:49 PM IST

സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്

കൊ​​​ച്ചി: സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ര​​​ണ്ടാം​​​പാ​​​ദ​​​ത്തി​​​ൽ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന അ​​​റ്റാ​​​ദാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്. 426.13 കോ​​​ടി രൂ​​​പ​​​യാ​​​ണു ര​​​ണ്ടാം​​​പാ​​​ദ​​​ത്തി​​​ലെ അ​​​റ്റാ​​​ദാ​​​യം.

മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ സ​​​മാ​​​ന​​​പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 21.28 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന. മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​ത് 351.31 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 37.95 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 1,116 കോ​​​ടി രൂ​​​പ​​​യു​​​ടെ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന അ​​​റ്റ​​​പ​​​ലി​​​ശ വ​​​രു​​​മാ​​​ന​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 37 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 732 കോ​​​ടി രൂ​​​പ​​​യാ​​​യി.

മൊ​​​ത്ത നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ൾ മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ 2.93 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 1.24 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ളാ​​​ക​​​ട്ടെ 0.56 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 0.09 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ളു​​​ടെ നീ​​​ക്കി​​​യി​​​രി​​​പ്പ് അ​​​നു​​​പാ​​​തം 97.84 ശ​​​ത​​​മാ​​​ന​​​മാ​​​യി. മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​ത് 90.25 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു.

റീ​​​ട്ടെ​​​യി​​​ൽ നി​​​ക്ഷേ​​​പം 1,12,625 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 1,29,353 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. മു​​​ൻ വ​​​ർ​​​ഷ​​​ത്ത അ​​​പേ​​​ക്ഷി​​​ച്ച് 16,728 കോ​​​ടി​​​യു​​​ടെ വ​​​ർ​​​ധ​​​ന. പ്ര​​​വാ​​​സി (എ​​​ൻ​​​ആ​​​ർ​​​ഐ) നി​​​ക്ഷേ​​​പം 15.09 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 38,203 കോ​​​ടി​​​യാ​​​യി. 5,008 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന. ക​​​റ​​​ന്‍റ്, സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലെ (കാ​​​സ) നി​​​ക്ഷേ​​​പ​​​ത്തി​​​ൽ 17.56 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യി. സേ​​​വിം​​​ഗ്സ് ബാ​​​ങ്കി​​​ൽ 14.34 ശ​​​ത​​​മാ​​​ന​​​വും ക​​​റ​​​ണ്ട് അ​​​ക്കൗ​​​ണ്ടി​​​ൽ 31.19 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണു വ​​​ള​​​ർ​​​ച്ച.

മൊ​​​ത്ത വാ​​​യ്പാ​​​വി​​​ത​​​ര​​​ണം 18.67 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ച് 92,286 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 1,09,517 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. കോ​​​ർ​​​പ​​​റേ​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ, വാ​​​യ്പാ​​​തു​​​ക 37,008 കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് 43,164 കോ​​​ടി​​​യാ​​​യി.

സ്വ​​​ർ​​​ണ​​​വാ​​​യ്പ 18,845 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 26,603 കോ​​​ടി​​​യാ​​​യി. ബി​​​സി​​​ന​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 13,424 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 15,490 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. മോ​​​ർ​​​ട്ട്ഗേ​​​ജ് വാ​​​യ്പ 3,929 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 1,215 കോ​​​ടി വ​​​ർ​​​ധി​​​ച്ച് 5,144 കോ​​​ടി രൂ​​​പ​​​യാ​​​യി.

വാ​​​ഹ​​​ന​​​വാ​​​യ്പ 2,288 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 360 കോ​​​ടി വ​​​ർ​​​ധി​​​ച്ച് 2,648 കോ​​​ടി​​​യാ​​​യി. ബാ​​​ങ്കി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​സ്ഐ​​​ബി ഒ​​​എ​​​സ്എ​​​ലി​​​ന്‍റെ ഫ​​​ല​​​ങ്ങ​​​ൾ​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​ഫ​​​ല​​​ങ്ങ​​​ളെ​​​ന്നു സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ മ​​​ഹേ​​​ഷ് മു​​​ര​​​ളീ​​​ധ​​​ർ പൈ ​​​അ​​​റി​​​യി​​​ച്ചു.

Tags : SouthIndianBank RecordNetProfit Business

Recent News

Corehub Up