കൊച്ചി: ധനകാര്യ സേവനദാതാക്കളായ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് ജെഎം മള്‍ട്ടി അസെറ്റ് അലോക്കേഷന് ഫണ്ട് പുറത്തിറക്കി.
ഇക്വിറ്റികളിലും കടപ്പത്രങ്ങളിലും സെക്യൂരിറ്റികളിലും സ്വര്‍ണം, വെള്ളി തുടങ്ങിയവയിലും എക്സ്ചേഞ്ചില്‍ ട്രേഡിംഗ് നടക്കുന്ന ഇതര ഉത്പന്നങ്ങളിലും നിക്ഷേപിക്കാവുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയാണിത്.
ഇന്നു മുതല്‍ ജൂലൈ എട്ടു വരെ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) സബ്സ്ക്രൈബ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.