Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jacobite Syrian Church

വി​ശു​ദ്ധ മൂ​റോ​ന്‍ കൂ​ദാ​ശ​യും മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​നും ഇ​ന്ന്

പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ്: മ​​​​ല​​​​ങ്ക​​​​ര സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ മു​​​​ള​​​​ന്തു​​​​രു​​​​ത്തി സു​​​​ന്ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ 150-ാം വാ​​​​ര്‍​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്ന് യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​ശു​​​​ദ്ധ മൂ​​​​റോ​​​​ന്‍ കൂ​​​​ദാ​​​​ശ​​​​യും യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി ക്രി​​​​സ്ത്യാ​​​​നി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് അ​​​​പ്രേം ദ്വി​​​​തീ​​​​യ​​​​ന്‍ പാ​​​​ത്രി​​​​യ​​​​ര്‍​ക്കീ​​​​സ് ബാ​​​​വ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​ന്നേ​​രം പാ​​​​ത്രി​​​​യ​​​​ര്‍​ക്കീ​​​​സ് ബാ​​​​വ​​​​യു​​​​ടെ​​​​യും ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ ജോ​​​​സ​​​​ഫ് ബാ​​​​വ​​​​യു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലും മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​മാ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലും പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ് മാ​​​​ര്‍ അ​​​​ത്ത​​​​നേ​​​​ഷ്യ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ല്‍ സ​​​​ന്ധ്യാ​​​​പ്രാ​​​​ര്‍​ഥ​​​​ന​​​​യും തു​​​​ട​​​​ര്‍​ന്ന് വി​​​​ശു​​​​ദ്ധ മൂ​​​​റോ​​​​ന്‍ കൂ​​​​ദാ​​​​ശ​​​​യു​​​​ടെ പ്രാ​​​​രം​​​​ഭ ക​​​​ര്‍​മ​​​​ങ്ങ​​​​ളും ന​​​​ട​​​​ന്നു.

ഇ​​​​ന്ന് രാ​​​​വി​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് പ്ര​​​​ഭാ​​​​ത പ്രാ​​​​ര്‍​ഥ​​​​ന. തു​​​​ട​​​​ര്‍​ന്ന് 7.45ന് ​​​​പാ​​​​ത്രി​​​​യ​​​​ര്‍​ക്കീ​​​​സ് ബാ​​​​വ​​​​യും ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക​​​​യും മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​മാ​​​​രും പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​മാ​​​​യി പാ​​​​ത്രി​​​​യ​​​​ര്‍​ക്കാ സെ​​​​ന്‍റ​​​​റി​​​​ല്‍​നി​​​​ന്ന് വി​​​​ശു​​​​ദ്ധ മ​​​​ദ്ബ​​​​ഹ​​​​യി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കും. എ​​​​ട്ടി​​​​ന് വി​​​​ശു​​​​ദ്ധ മൂ​​​​റോ​​​​ന്‍ കൂ​​​​ദാ​​​​ശ ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​തി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന.

ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ കൂ​​​​ടു​​​​ന്ന യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി ക്രി​​​​സ്ത്യാ​​​​നി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ യോ​​​​ഗം പാ​​​​ത്രി​​​​യ​​​​ര്‍​ക്കീ​​​​സ് ബാ​​​​വ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് മു​​​​ള​​​​ന്തു​​​​രു​​​​ത്തി സു​​​​ന്ന​​​​ദോ​​​​സി​​​​ന്‍റെ 150-ാം വാ​​​​ര്‍​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

Latest News

Corehub Up