Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JamaateIslami

കഷ്മീരിൽ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട 26 കേന്ദ്രങ്ങളിൽ റെയ്ഡ്

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു​​​ക​​​ഷ്മീ​​​രി​​​ൽ ജ​​​മാ​​​അ​​​ത്തെ ഇസ്‌ലാമിയു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്ന 26 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് റെ​​​യ്ഡ്.

സോ​​​പോ​​​ർ ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ജ​​​മാ​​​അ​​​ത്തെ ഇസ്‌ലാമി നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും വീ​​​ടു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് റെ​​​യ്ഡ് ന​​​ട​​​ന്ന​​​ത്.

നേ​​​ര​​​ത്തേ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത യു​​​എ​​​പി​​​എ കേ​​​സി​​​ന്‍റെ തു​​​ട​​​ർ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ന​​​ട​​​പ​​​ടി. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​രേ​​​ഖ​​​ക​​​ളും ല​​​ഘു​​​ലേ​​​ഖ​​​ക​​​ളും ഇ​​​ല​​​ക്ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up