Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JamiaUniversity

ജാ​മി​യ സ​ർ​വ​ക​ലാ​ശാ​ല സ​മ​രം വി​ജ​യം: വി​ദ്യാ​ർ​ഥിക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദ്യാ​​​​ർ​​​​ഥി യൂ​​​​ണി​​​​യ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ജാ​​​​മി​​​​യ മി​​​​ലി​​​​യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​രം വി​​​​ജ​​​​യം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​തീ​​​​യ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ​​​​ല്ലാം അ​​​​ധി​​​​കൃ​​​​ത​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ജൂ​​​​ലൈ 16 മു​​​​ത​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി യൂ​​​​ണി​​​​യ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തും. അ​​​​തി​​​​നാ​​​​യു​​​​ള്ള ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന മേ​​​​യ് 15ന് ​​​​അം​​​​ഗീ​​​​ക​​​​രി​​​​ക്കും. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ എ​​​​ല്ലാ അ​​​​ച്ച​​​​ട​​​​ക്ക​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പി​​​​ൻ​​​​വ​​​​ലി​​​​ക്കും.

ഹാ​​​​രി​​​​സ് ബീ​​​​രാ​​​​ൻ എം​​​​പി വൈ​​​​സ് ചാ​​​​ൻ​​​​ല​​​​ർ മ​​​​സ്ഹ​​​​ർ ആ​​​​സി​​​​ഫു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തീ​​​​രു​​​​മാ​​​​നം. 17 ദി​​​​വ​​​​സം നീ​​​​ണ്ട പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് തീ​​​​രു​​​​മാ​​​​നം. വി​​​​ദ്യാ​​​​ർ​​​​ഥി യൂ​​​​ണി​​​​യ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​മെ​​​​ന്നു നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ അ​​​​ധി​​​​കൃ​​​​ത​​​​ർ സ​​​​മ്മ​​​​തി​​​​ച്ചി​​​​രു​​​​ന്നു.

യൂ​​​​ണി​​​​യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്ക് ഔ​​​​ദ്യോ​​​​ഗി​​​​ക അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച് 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ര​​​​ജി​​​​സ്ട്രാ​​​​ർ ഓ​​​​ഫീ​​​​സ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ അ​​​​തി​​​​ന്‍റെ തീ​​​​യ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. അ​​​​നി​​​​ശ്ചി​​​​ത​​​​മാ​​​​യി നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​തെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ​​​​മ​​​​രം തു​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​​ല​​​​യാ​​​​ളി വി​​​​ദ്യാ​​​​ർ​​​​ഥി എ​​​​ബി​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള അ​​​​ഞ്ചു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ഈ ​​​​ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​ത്തി. ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഭാ​​​​ഗി​​​​ക​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ച ഘ​​​​ട്ട​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​പേ​​​​രൊ​​​​ഴി​​​​കെ​​​​യു​​​​ള്ള​​​​വ​​​​ർ നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

എ​​​​ബി​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ സ​​​​മ​​​​രം തു​​​​ട​​​​ർ​​​​ന്നു. ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഉ​​​​ട​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കും.

Latest News

Corehub Up