Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Janaki Death

Kannur

വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ

പ​ഴ​യ​ങ്ങാ​ടി: വീ​ട്ട​മ്മ​യെ വീ​ടി​നു സ​മീ​പ​മു​ള്ള ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

വെ​ങ്ങ​ര ന​ട​ക്ക് താ​ഴെ​യു​ള്ള ന​ടു​വി​ലെ വീ​ട്ടി​ൽ ജാ​ന​കി​യു​ടെ (68) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ ക​ളി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ൾ ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യും പ​യ്യ​ന്നൂ​രി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി മൃ​ത​ദേ​ഹം ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് 10ന് ​വെ​ങ്ങ​ര സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ യു. ​രാ​ജ​ൻ. മ​ക്ക​ൾ: രാ​ജേ​ഷ്, വി​ജേ​ഷ്. മ​രു​മ​ക്ക​ൾ: ശ്രു​തി (കു​ഞ്ഞി​മം​ഗ​ലം), ര​മ്യ (ക​ണ്ണൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ക​ല്യാ​ണി, പാ​ർ​വ​തി, നാ​രാ​യ​ണി, ചെ​റി​യ​ക്കു​ട്ടി, കൃ​ഷ്ണ​ൻ.

Latest News

Corehub Up