ന്യൂഡൽഹി: വടക്കിന്റെ പരുമല എന്നറിയപ്പെടുന്ന ജനക്പുരി മാർ ഗ്രീഗോറിയോസ് ദേവാലയത്തിൽനിന്നും മീററ്റ് സെന്റ് ഗ്രീഗോറിയോസ് ഇടവകയിലേക്ക് പദയാത്ര നടത്തി. സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിലാണ് പദയാത്ര നടത്തിയത്.
സജു മാത്യു, അനിൽ മത്തായി, ജോളി അലക്സാണ്ടർ, സി. സ്കറിയ, എബ്രഹാം ജോസഫ്, സുജ ബാബു, പി. വർഗീസ് എന്നിവർ നേതൃത്വം നൽകി.