x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ദ​യാ​ത്ര ന​ട​ത്തി

ഷി​ബി പോ​ൾ
Published: November 18, 2026 02:40 PM IST | Updated: November 18, 2026 02:40 PM IST

പ​ദ​യാ​ത്രയിൽ പങ്കെടുക്കുന്നവർ

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​ന​ക്പു​രി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും മീ​റ​റ്റ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തി. സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പ​ദ​യാ​ത്ര ന​ട​ത്തിയത്.

സ​ജു മാ​ത്യു, അ​നി​ൽ മ​ത്താ​യി, ജോ​ളി അ​ല​ക്സാ​ണ്ട​ർ, സി. ​സ്ക​റി​യ, എ​ബ്ര​ഹാം ജോ​സ​ഫ്, സു​ജ ബാ​ബു, പി. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Pilgrimage Meerut Janakpuri StGregoriusChurch StDionysiusFellowship

Recent News

Corehub Up