ജീതു തോമസ്
ടെക്സസ്: ജീതു തോമസ് (53) ടെക്സസിലെ ഫോർണിയിലുള്ള വസതിയിൽ അന്തരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡയാലിസിസ് ചികിത്സയിലായിരുന്നു.
പാസ്റ്റർ റെൻ ഫിന്നിയുടെ നേതൃത്വത്തിലുള്ള മെസ്കീറ്റിലെ ഫെയ്ത്ത് റെവല്യൂഷൻ ചർച്ച് അംഗമായിരുന്നു. ഭാര്യ: ജിയ സ്കറിയ. മക്കൾ: സൈറസ് തോമസ്, ഡാരിയസ് തോമസ്. മാതാപിതാക്കൾ: തോമസ്, റേച്ചൽ. സഹോദരങ്ങൾ: നീതു (അനുജത്തി), പ്രീതു (അനുജൻ).
സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 11ന് ടെറലിലെ ഗോഗൻസ് ഫ്യൂണറൽ ഹോമിൽ Goggans Funeral Home,1911 N. Frances St,Terrell, Texas 75160 നടക്കും.
തുടർന്ന് ഹൈലാൻഡ് മെമ്മോറിയൽ ഗാർഡൻസിൽ Highland Memorial Gardens,17945 TX-34,Terrell, Texas 75161 സംസ്കാരം നടക്കും.
Tags : JeethuThomas Obituary Texas NRINews