Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JeethuThomas

America

ജീ​തു തോ​മ​സ് ടെ​ക്സ​സി​​ൽ അ​ന്ത​രി​ച്ചു

ടെ​ക്സ​സ്: ജീ​തു തോ​മ​സ് (53) ടെ​ക്സ​സി​ലെ ഫോ​ർ​ണി​യി​ലു​ള്ള വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഡ​യാ​ലി​സി​സ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പാ​സ്റ്റ​ർ റെ​ൻ ഫി​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​സ്കീ​റ്റി​ലെ ഫെ​യ്ത്ത് റെ​വ​ല്യൂ​ഷ​ൻ ച​ർ​ച്ച് അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: ജി​യ സ്ക​റി​യ. മ​ക്ക​ൾ: സൈ​റ​സ് തോ​മ​സ്, ഡാ​രി​യ​സ് തോ​മ​സ്. മാ​താ​പി​താ​ക്ക​ൾ: തോ​മ​സ്, റേ​ച്ച​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: നീ​തു (അ​നു​ജ​ത്തി), പ്രീ​തു (അ​നു​ജ​ൻ).

സം​സ്കാ​ര ശു​ശ്രൂ​ഷ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ടെ​റ​ലി​ലെ ഗോ​ഗ​ൻ​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ Goggans Funeral Home,1911 N. Frances St,Terrell, Texas 75160 ന​ട​ക്കും.

തു​ട​ർ​ന്ന് ഹൈ​ലാ​ൻ​ഡ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സി​ൽ Highland Memorial Gardens,17945 TX-34,Terrell, Texas 75161 സം​സ്കാ​രം ന​ട​ക്കും.

 

Latest News

Corehub Up