Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JanashreshtaAward

Europe

ജോ​സ് കു​മ്പി​ളു​വേ​ലി​ക്കും രാ​ജു കു​ന്ന​ക്കാ​ട്ടി​നും ജ​ന​ശ്രേ​ഷ്ഠ പു​ര​സ്കാ​രം

തി​രു​വ​ന​ന്ത​പു​രം: ജ​ന​ശ്രു​തി മീ​ഡി​യ​യു​ടെ 2026ലെ ​ജ​ന​ശ്രേ​ഷ്ഠ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. മാ​ധ്യ​മ - സാം​സ്കാ​രി​ക, പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ജ​ന​ശ്രു​തി മീ​ഡി​യ ഏ​ര്‍​പ്പെ​ടു​ത്തി​യ ജ​ന​ശ്രേ​ഷ്ഠ പു​ര​സ്കാ​രം ജോ​സ് കു​മ്പി​ളു​വേ​ലി​യും (ജ​ര്‍​മ​നി), രാ​ജു കു​ന്ന​ക്കാ​ട്ടും (അ​യ​ര്‍​ല​ൻ​ഡ്) അ​ര്‍​ഹ​രാ​യി.

പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണം ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ട്രി​വ​ന്‍​ഡ്രം ഹോ​ട്ട​ലി​ൽ ഉ​ച്ച​യ്ക്ക് 2.30 മു​ത​ല്‍ ന​ട​ക്കും. ഇ​തി​നോ​ടൊ​പ്പം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ക​ലാ​കാ​ര​നു​മാ​യ രാ​ഗീ​ഷ് രാ​ജ് സ്മാ​ര​ക പു​ര​സ്കാ​ര​വും ച​ട​ങ്ങി​ല്‍ സ​മ​ര്‍​പ്പി​ക്കും.

 

Latest News

Corehub Up