Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Janata Dal S

ജ​ന​താ​ദ​ൾ -എ​സ് ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ളി​ൽ ല​യി​ക്കു​മെ​ന്ന്

തിരുവനന്തപുരം: ജനതാ​​​​ദ​​​​ൾ -എ​​​​സ് കേ​​​​ര​​​​ളാ ഘ​​​​ട​​​​കം പു​​​​തു​​​​താ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് ജ​​​​ന​​​​താ​​​​ദ​​​​ളി​​​​ൽ ല​​​​യി​​​​ക്കു​​​​മെ​​​​ന്ന് ജ​​​​ന​​​​താ​​​​ദ​​​​ൾ- എ​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ത്യു ടി. ​​​​തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ അ​​​​റി​​​​യി​​​​ച്ചു.

നി​​​​ല​​​​വി​​​​ലെ ജ​​​​ന​​​​താ​​​​ദ​​​​ൾ-​​​​എ​​​​സ് ദേ​​​​ശീ​​​​യ ഘ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​യോ​​​​ജി​​​​പ്പു​​​​ള്ള മ​​​​റ്റ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ചെ​​​​യ്യു​​​​മെ​​​​ന്നും സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് അ​​​​നു​​​​ഭാ​​​​വ​​​​മു​​​​ള്ള​​​​വ​​​​ർ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മാ​​​​ത്യു ടി. ​​​​തോ​​​​മ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

മ​​​​തേ​​​​ത​​​​ര​​​​ത്വ​​​​ത്തെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ന്ന ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രെ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ ഐ​​​​ക്യ​​​​ത്തോ​​​​ടു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വേ​​​​ണ​​​​മെ​​​​ന്ന് 2022 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​നം തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​ൽ നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​ഖ്യ​​​​മു​​​​ണ്ടാ​​​​ക്കി.

2024ൽ ​​​​ലോ​​​​ക്സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച്, കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യു​​​​മാ​​​​യി. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് ജ​​​​ന​​​​താ​​​​ദ​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്.

2025ൽ ​​​​കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗീ​​​​കാ​​​​രം ന​​​​ല്കി​​​​യ ര​​​​ണ്ട് പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണി​​​​ത്. മ​​​​തേ​​​​ത​​​​ര സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് മൂ​​​​ല്യ​​​​ങ്ങ​​​​ൾ പു​​​​ല​​​​ർ​​​​ത്തു​​​​ന്ന ഇ​​​​ട​​​​തു​​​​പ​​​​ക്ഷ ജ​​​​നാ​​​​ധി​​​​പ​​​​ത്യ മു​​​​ന്ന​​​​ണി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി തു​​​​ട​​​​രു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up