Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Janish Kumar

Pathanamthitta

വി​ക​സ​ന​ത്തു​ട​ര്‍​ച്ച​യ്ക്കു വോ​ട്ടു​തേ​ടി ജ​നീ​ഷ് കു​മാ​ര്‍

കോ​ന്നി: കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​ന് ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​മ​ണ്ണൂ​ര്‍, കു​ന്നി​ട മേ​ഖ​ല​ക​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

കോ​ന്നി​യി​ല്‍ ഏ​ഴു​വ​ര്‍​ഷം​കൊ​ണ്ട് ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യ്ക്ക് വോ​ട്ടു​തേ​ടി​യാ​ണ് ജ​നീ​ഷ് കു​മാ​റി​ന്‍റെ പ​ര്യ​ട​നം. കു​ന്നി​ട, ഇ​ള​മ​ണ്ണൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി കു​ന്നി​ട വേ​ട​മ​ല​യി​ല്‍ സ​മാ​പി​ച്ചു. ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളാ​യ ആ​ര്‍.​ബി. രാ​ജീ​വ് കു​മാ​ര്‍, ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, പ്ര​ഫ. കെ. ​മോ​ഹ​ന്‍ കു​മാ​ര്‍, അ​നീ​ഷ് കു​മാ​ര്‍, ഗോ​പാ​ല​ന്‍ നാ​യ​ര്‍, ബി​നോ​യ്, സു​ഭാ​ഷ്, മ​ങ്ങാ​ട് സു​രേ​ന്ദ്ര​ന്‍, മി​നി മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up