Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Janmani

ജാ​ന്‍​മ​ണി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി

കോ​​​ഴി​​​ക്കോ​​​ട്: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മേ​​​ക്ക​​​പ്പ് ആ​​​ര്‍​ട്ടി​​​സ്റ്റ് ജാ​​​ന്‍​മ​​​ണി​​​ക്കെ​​​തി​​​രേ മ​​​ഹി​​​ളാ​​​മോ​​​ര്‍​ച്ച സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ ന​​​വ്യ​​​ഹ​​​രി​​​ദാ​​​സ് കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്ക് പ​​​രാ​​​തി ന​​​ല്‍​കി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയെ​​​യും അ​​മ്മ​​യെ​​​യും കു​​​റി​​​ച്ച് അ​​​പ​​​കീ​​​ര്‍​ത്തി​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ര്‍​ശം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് പ​​​രാ​​​തി. ജാ​​​ന്‍​മ​​​ണി​​​ക്കെ​​​തി​​​രേ ക്രി​​​മി​​​ന​​​ല്‍ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം.

ഡ​​​ല്‍​ഹി ജ​​​ന്ത​​​ര്‍​ മ​​​ന്ത​​​റി​​​ല്‍ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സാ​​​രി​​​ക്ക​​​വേ ജാ​​​ന്‍ മ​​​ണി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ളാ​​​ണ് വി​​​വാ​​​ദ​​​ത്തി​​​ന് വ​​​ഴി​​​വച്ച​​​ത്. ആ​​​ര്‍​ക്കും എ​​​ന്തും വി​​​ളി​​​ച്ചുപ​​​റ​​​യാ​​​നു​​​ള്ള ഉ​​​പാ​​​ധി​​​യാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ കാ​​​ണ​​​രു​​​തെ​​​ന്നും പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ന​​​വ്യ ഹ​​​രി​​​ദാ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up