Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jatayupara

ജ​ടാ​യു എ​ര്‍​ത്ത് സെ​ന്‍റ​റി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​രെ ക്ഷ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​തി​​​ഹാ​​​സ​​​കാ​​​വ്യ​​​മാ​​​യ രാ​​​മാ​​​യ​​​ണ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി നി​​​തേ​​​ഷ് തി​​​വാ​​​രി സം​​​വി​​​ധാ​​​നം ചെ​​​യ്ത സി​​​നി​​​മ​​​യാ​​​യ രാ​​​മാ​​​യ​​​ണം പാ​​​ര്‍​ട്ട് വ​​​ണ്‍ തി​​​യ​​​റ്റ​​​റി​​​ലെ​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കൊ​​​ല്ലം ച​​​ട​​​യ​​​മം​​​ഗ​​​ല​​​ത്തെ ജ​​​ടാ​​​യു എ​​​ര്‍​ത്ത് സെ​​​ന്‍റ​​​റി​​​ലെ ജ​​​ടാ​​​യു ശി​​​ല്‍​പ​​​ത്തെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി സ​​​തീ​​​ശ​​​ന്‍.

ഈ ​​​സി​​​നി​​​മ​​​യി​​​ലൂ​​​ടെ ജ​​​ടാ​​​യു എ​​​ന്ന ഇ​​​തി​​​ഹാ​​​സ ക​​​ഥാ​​​പാ​​​ത്ര​​​ത്തെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ല്‍ മ​​​ന​​​സി​​​ലാ​​​ക്കാ​​​നും ആ​​​ദ​​​ര​​​വ് ഉ​​​ണ​​​ര്‍​ത്താ​​​നും സാ​​​ധി​​​ച്ചു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ടൂ​​​റി​​​സം കേ​​​ന്ദ്ര​​​മാ​​​യ ജ​​​ടാ​​​യു​​​പ്പാ​​​റ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​നും ഇ​​​തി​​​ഹാ​​​സ​​​ക​​​ഥ നേ​​​രി​​​ട്ട​​​റി​​​യാ​​​നും എ​​​ല്ലാ​​​വ​​​രെ​​​യും ക്ഷ​​​ണി​​​ക്കു​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ല്‍ കു​​​റി​​​ച്ചു.

സ​​​ത്യ​​​ത്തെ​​​യും ഒ​​​രു സ്ത്രീ​​​യു​​​ടെ അ​​​ഭി​​​മാ​​​ന​​​ത്തെ​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ വേ​​​ണ്ടി ജീ​​​വ​​​ന്‍ ന​​​ല്‍​കി​​​യ ജ​​​ടാ​​​യു​​​വി​​​നോ​​​ടു​​​ള്ള ആ​​​ദ​​​ര​​​വ് രാ​​​മാ​​​യ​​​ണം സി​​​നി​​​മ​​​യി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ളം വീ​​​ണ്ടും ഉ​​​ണ​​​ര്‍​ത്തി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും ഈ ​​​ത്യാ​​​ഗം ഒ​​​രി​​​ക്ക​​​ലും വി​​​സ്മ​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​യു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ജ​​​ടാ​​​യു എ​​​ര്‍​ത്ത് സെ​​​ന്‍റ​​​റി​​​ലെ മു​​​ഖ്യ ആ​​​ക​​​ര്‍​ഷ​​​ണ​​​മാ​​​ണ് ജ​​​ടാ​​​യു ശി​​​ല്‍​പ്പ​​​മെ​​​ന്ന് ടൂ​​​റി​​​സം സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി പി.​​​സി വി​​​ഷ്ണു​​​നാ​​​ഥ് പ​​​റ​​​ഞ്ഞു. നി​​​ര​​​വ​​​ധി സ​​​ന്ദ​​​ര്‍​ശ​​​ക​​​രാ​​​ണ് ഈ ​​​ശി​​​ല്‍​പ്പം കാ​​​ണാ​​​നാ​​​യി എ​​​ത്തു​​​ന്ന​​​ത്.

രാ​​​മാ​​​യ​​​ണം സി​​​നി​​​മ ജ​​​ടാ​​​യു​​​വി​​​ന് ഇ​​​തി​​​ഹാ​​​സ സ​​​മാ​​​ന​​​മാ​​​യ ഓ​​​ര്‍​മപ്പെ​​​ടു​​​ത്ത​​​ല്‍ ന​​​ല്‍​കു​​​മ്പോ​​​ള്‍ ജ​​​ടാ​​​യു​​​പ്പാ​​​റ​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ന്ദ​​​ര്‍​ശ​​​ക​​​രു​​​ടെ വ​​​ര​​​വ് ഇ​​​നി​​​യും വ​​​ര്‍​ധി​​​ച്ചേ​​​ക്കും. ഇ​​​ത് പു​​​തി​​​യ ടൂ​​​റി​​​സം സീ​​​സ​​​ണി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ ഉ​​​ണ​​​ര്‍​വേ​​​കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Latest News

Corehub Up