Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jawaharlal Nehru

Kollam

ഡോ.​ ബ്രൂ​ണോ ഡൊമിനിക് ന​സ്ര​ത്തി​ന് ജ​വ​ഹ​ർ പു​ര​സ്കാ​രം

കൊ​ല്ലം: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള ജ​വ​ഹ​ർ പു​ര​സ്‌​കാ​ര​ത്തി​ന് ഡോ.ബ്രൂ​ണോ ഡൊമി​നി​ക് ന​സ്ര​ത്ത് അ​ർ​ഹ​നാ​യി. നാളെ വൈ​കു​ന്നേ​രം കോ​ട്ട​യം സീ​സ​ർ​പാ​ല​സി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഭാ സം​ഗ​മ​ത്തി​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും.

സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്, ഗ​വ. ചീ​ഫ് വി​പ്പ് അ​പ്പു ജോ​ൺ ജോ​സ​ഫ്.​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

കോ​ള​മി​സ്റ്റും ക​രി​യ​ർ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ബ്രൂ​ണോ ദൈ​നി​ക് ജാ​ഗ​ര​ൺ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്, ഹി​ന്ദി ഒ​ളി​മ്പ്യാ​ഡ് ഫൗ​ണ്ടേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ അ​വാ​ർ​ഡ്, കേ​ര​ളീ​യം പു​ര​സ്‌​കാ​രം, അ​മ​ർ ഉ​ജാ​ല ഭ​വി​ഷ്യ ജ്യോ​തി അ​വാ​ർ​ഡ്, ഡോ.​ജോ​സ​ഫ് ഫ്രാ​ങ്ക് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ്, ഡോ. ​എ​പി​ജെ അ​ബ്ദു​ൾ ക​ലാം അ​വാ​ർ​ഡ്, ഗ്ലോ​ബ​ൽ എ​ഡ്യുക്കേ​റ്റ​ർ അ​വാ​ർ​ഡ് എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up