Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jayakrishnan

എ​ല്‍​പി​എ​സ്ടി സ​മ​ര​പ്പ​ന്ത​ല്‍ പു​നഃ​സ്ഥാ​പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ; നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച് ജ​യ​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​പി​എ​സ്ടി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​പ്പ​ന്ത​ല്‍ പൊ​ലി​സ് പൊ​ളി​ച്ചു​നീ​ക്കി​യ​തി​ന് പി​ന്നാ​ലെ സ​മ​ര​പ്പ​ന്ത​ല്‍ പു​നഃ​സ്ഥാ​പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ. വ​ള​ര്‍​മ​തി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ എ​ല്‍​പി​എ​സ്ടി ഉ​ദ്യോ​ഗാ​ര്‍​ഥി ജ​യ​കൃ​ഷ്ണ​ന്‍ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു.

പൊ​ലി​സ് സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ച് ഒ​രു മ​ണി​ക്കൂ​ര്‍ തി​ക​യു​ന്ന​തി​ന് മു​മ്പേ ത​ന്നെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ്പ​ന്ത​ല്‍ കെ​ട്ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ര​ണ്ട് ത​വ​ണ പൊ​ലി​സ് സ​മ​ര​ക്കാ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

24 മ​ണി​ക്കൂ​റി​ന​കം സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ രാ​ത്രി​യോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ പൊ​ലി​സ് സം​ഘം ബ​ലം പ്ര​യോ​ഗി​ച്ച് വ​ള​ര്‍​മ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up