Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeevolsavam

Kannur

ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ ജീ​വോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ത​ല​ശേ​രി: വ​ലി​യ കു​ടും​ബ​ങ്ങ​ളെ പ്രോ​ത്സോ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ജീ​വ​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ വ​ലി​യ​കു​ടും​ബ​ങ്ങ​ളു​ടെ സ്നേ​ഹ സം​ഗ​മം "ജീ​വോ​ത്സ​വം' സം​ഘ​ടി​പ്പി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത അ​മ​ല പ്രോ​ലൈ​ഫ്, ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ്, മാ​തൃ​വേ​ദി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജീ​വോ​ത്സ​വം പരിപാടി ത​ളി​പ്പ​റ​ന്പ് സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്രോ ലൈ​ഫ് പ്ര​സി​ഡ​ന്‍റ് ലോ​റ​ൻ​സ് ക​ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2025 ജ​നു​വ​രി ഒ​ന്നു മു​ത​ൽ നാ​ലോ അ​തി​ൽ കൂ​ടു​ത​ലോ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മ​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള 30 വ​ലി​യ കു​ടും​ബ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 150 ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു. ത​ളി​പ്പ​റ​ന്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റ് സി​എ​ച്ച്എ​ഫ്, അ​തി​രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സി​സി ആ​ന്‍റ​ണി, അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, കെ​സി​ബി​സി പ്രോ​ലൈ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ, സ്കി​ൻ​ഗോ പ്രൊ​പ്രൈ​റ്റ​ർ ബി​ജു പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഷീ​ബ തെ​ക്കേ​ട​ത്ത് റി​പ്പോ​ർ​ട്ടും ഷൈ​നി ക​ണ്ട​ത്തി​ൽ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. ജീ​വോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും ഉ​ൾ​പ്പ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Latest News

Corehub Up