Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jewelry Worth

Ernakulam

പോ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലു ല​ക്ഷ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു

കൊ​ച്ചി: പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മ​ല​പ്പു​റം ബി.​പി. അ​ങ്ങാ​ടി സ്വ​ദേ​ശി പ്ര​കാ​ശ​ന്‍റെ മു​ക്കാ​ല്‍ പ​വ​ൻ ചെ​യി​ന്‍, അ​ര പ​വ​ന്‍റെ വീ​തം സ്വ​ര്‍​ണ​മോ​തി​ര​വും മാ​ല​യും, 5,000 രൂ​പ​യു​ടെ ഫോ​ൺ എ​ന്നി​വ​യാ​ണ് അ​പ​ഹ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ 30ന് ​വൈ​കി​ട്ടാ​ണ് ഇ​യാ​ള്‍ മ​ല​പ്പു​റ​ത്തു​നി​ന്ന് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ൻ ഇ​റ​ങ്ങി​യ​ത്. കാ​ക്ക​നാ​ട്ടേ​ക്ക് ബ​സി​ൽ ക​യ​റി​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up