Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JitendraSingh

സി​ജെ​പി നേ​താ​ക്ക​ൾ​ക്ക് വി​ദേ​ശ​ഫ​ണ്ട് ല​ഭി​ച്ചു; ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ജി​തേ​ന്ദ്ര സിം​ഗ്

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്. വി​ദേ​ശ​ത്തു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും ഇ​ന്ത്യ​യ്ക്ക് എ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ ശൃം​ഖ​ല​ക​ളി​ൽ നി​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി സി​ജെ​പി പ​ണം സ്വീ​ക​രി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം.

സി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം സ്വീ​ക​രി​ച്ച് രാ​ജ്യ​ത്ത് അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ജി​തേ​ന്ദ്ര സിം​ഗ് കു​റ്റ​പ്പെ​ടു​ത്തി. സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ​യ്ക്കും സം​ഘ​ട​ന​യു​ടെ വ​ക്താ​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​ശു​തോ​ഷ് റാ​ങ്കെ​യ്ക്കും വി​ദേ​ശ​ത്ത് നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ജി​തേ​ന്ദ്ര സിം​ഗ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ദീ​പ്കെ​യ്ക്ക് അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള വ്യ​ക്തി​ക​ളി​ൽ​നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ശു​തോ​ഷ് റാ​ങ്കെ​യ്ക്ക് പാ​ക്കി​സ്ഥാ​ൻ രാ​ഷ്ട്രീ​യ​ക്കാ​രി​ൽ നി​ന്ന് പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി ആ​രോ​പി​ച്ചു.

Latest News

Corehub Up