Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jubilee Mission Medical College

ഹൈ​പ്പ​ർ​ബാ​റി​ക് മെ​ഡി​സി​ൻ ദേ​ശീ​യ സ​മ്മേ​ള​നം നാ​ളെ​യും മ​റ്റ​ന്നാ​ളും

തൃ​​​​ശൂ​​​​ർ: പ്ര​​​​മേ​​​​ഹ​​​മു​​​​റി​​​​വു​​​​ക​​​​ൾ മു​​​​ത​​​​ൽ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ പ​​​​രി​​​​ക്കു​​​​ക​​​​ൾ​​​​ വ​​​​രെ സു​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഹൈ​​​​പ്പ​​​​ർ​​​​ബാ​​​​റി​​​​ക് ഓ​​​​ക്‌​​​​സി​​​​ജ​​​​ൻ ചി​​​​കി​​​​ത്സ​​​​യി​​​​ലെ നൂ​​​​ത​​​​ന​​​വി​​​​ദ്യ​​​​ക​​​​ൾ ച​​​​ർ​​​​ച്ച​​​​ചെ​​​​യ്യു​​​​ന്ന, ദേ​​​​ശീ​​​​യ ഹൈ​​​​പ്പ​​​​ർ​​​​ബാ​​​​റി​​​​ക് മെ​​​​ഡി​​​​സി​​​​ൻ സ​​​​മ്മേ​​​​ള​​​​ന​​​​മാ​​​​യ എ​​​​ച്ച്ബി​​​​ഒ​​​​കോ​​​​ൺ 2026 നാ​​​​ളെ​​​​യും മ​​​​റ്റ​​​​ന്നാ​​​​ളും ജൂ​​​​ബി​​​​ലി മി​​​​ഷ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ൻ​​​​ഡ് റി​​​​സ​​​​ർ​​​​ച്ച് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ ന​​​​ട​​​​ക്കു​​​​മെ​​​​ന്നു അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ടെ​​​​റി​​​​ൻ മു​​​​ള്ള​​​​ക്ക​​​​ര പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

ജൂ​​​​ബി​​​​ലി​​​​യി​​​​ലെ ഹൈ​​​​പ്പ​​​​ർ​​​​ബാ​​​​റി​​​​ക് ഓ​​​​ക്സ‌ി​​​​ജ​​​​ൻ ചി​​​​കി​​​​ത്സ​​​​യു​​​​ടെ ക്രി​​​​സ്റ്റ​​​​ൽ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി ആ​​​​ൻ​​​​ഡ് ബേ​​​​ൺ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു ദേ​​​​ശീ​​​​യ സെ​​​​മി​​​​നാ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up