Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jury Recommends

America

ഫ്ലോ​റി​ഡ കൂ​ട്ട​ക്കൊ​ല​പാ​ത​കം: പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ശു​പാ​ർ​ശ ചെ​യ്ത് ജൂ​റി

ഫ്ലോ​റി​ഡ: ഭാ​ര്യ​യെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ൽ​ബ​ർ​ട്ടോ സി​യ​റ (42)യ്ക്ക് ​വ​ധ​ശി​ക്ഷ ന​ൽ​കാ​ൻ ഫ്ലോ​റി​ഡ കോ​ട​തി ജൂ​റി ശു​പാ​ർ​ശ ചെ​യ്തു.

2012 ന​വം​ബ​ർ 10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭാ​ര്യ ഗ്ലാ​ഡി​സ് മ​ച്ചാ​ഡോ (29), കു​ട്ടി​ക​ളാ​യ ഡാ​നി​യേ​ല പ​ഡ്രി​നോ (6), ജൂ​ലി​യ പ​ഡ്രി​നോ (3) എ​ന്നി​വ​രെ​യാ​ണ് അ​ൽ​ബ​ർ​ട്ടോ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​ൽ​ബ​ർ​ട്ടോ സി​യ​റ കൊ​ല​പാ​ത​ക​ക്കു​റ്റം കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചി​രു​ന്നു. വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് പ്ലാ​സ്റ്റി​ക് ക​വ​ർ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ചാ​ണ് ഇ​യാ​ൾ മൂ​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ജൂ​റി​യു​ടെ ശു​പാ​ർ​ശ പ​രി​ഗ​ണി​ച്ച് ന​വം​ബ​ർ ര​ണ്ടി​ന് ന​ട​ക്കു​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷം ജ​ഡ്ജി അ​ന്തി​മ വി​ധി പ്ര​ഖ്യാ​പി​ക്കും.

Latest News

Corehub Up