Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justice Amanullahs Bench

സ്വകാര്യ സർവകലാശാലാ കേസിനു പിന്നാലെ മറ്റൊരു കേസും; ജസ്റ്റീസ് അമാനുള്ളയുടെ ബെഞ്ചിൽനിന്നു മാറ്റി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: സ്വ​​​​​കാ​​​​​ര്യ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളു​​​​​ടെ ഓ​​​​​ഡി​​​​​റ്റു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​​സി​​​​​നു പി​​​​​ന്നാ​​​​​ലെ രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്കു വ്യാ​​​​​പി​​​​​പ്പി​​​​​ച്ച മ​​​​​റ്റൊ​​​​​രു കേ​​​​​സു​​​​​കൂ​​​​​ടി സുപ്രീംകോടതി ജ​​​​​സ്റ്റീ​​​​​സ് അ​​​​​ഹ്സ​​​​​നു​​​​​ദ്ദീ​​​​​ൻ അ​​​​​മാ​​​​​നു​​​​​ള്ള അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യ ബെ​​​​​ഞ്ചി​​​​​ൽ​​​​​നി​​​​​ന്നു മാ​​​​​റ്റി.

അ​​​​​ന​​​​​ധി​​​​​കൃ​​​​​ത നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ളും പാ​​​​​ർ​​​​​പ്പി​​​​​ട​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളു​​​​​ടെ വാ​​​​​ണി​​​​​ജ്യ​​​​​പ​​​​​ര​​​​​മാ​​​​​യ ദു​​​​​രു​​​​​പ​​​​​യോ​​​​​ഗ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​​സാ​​​​​ണു ജ​​​​​സ്റ്റീ​​​​​സ് ബി.​​​​​വി. നാ​​​​​ഗ​​​​​ര​​​​​ത്ന അ​​​​​ധ്യ​​​​​ക്ഷ​​​​​യാ​​​​​യ ബെ​​​​​ഞ്ചി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യ​​​​​ത്.

അ​​​​​ന​​​​​ധി​​​​​കൃ​​​​​ത നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക ഓ​​​​​ഡി​​​​​റ്റി​​​​​ന് ജ​​​​​സ്റ്റീ​​​​​സ് അ​​​​​മാ​​​​​നു​​​​​ള്ള​​​​​യു​​​​​ടെ ബെ​​​​​ഞ്ച് നേ​​​​​ര​​​​​ത്തേ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടി​​​​​രു​​​​​ന്നു. ഈ ​​​​​മാ​​​​​സം 23ന് ​​​​​കേ​​​​​സ് വീ​​​​​ണ്ടും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കെ​​​​​യാ​​​​​ണ് പു​​​​​തി​​​​​യ ബെ​​​​​ഞ്ചി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യ​​​​​ത്.

സ്വ​​​​​കാ​​​​​ര്യ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​​സ് ജ​​​​​സ്റ്റീ​​​​​സ് അ​​​​​മാ​​​​​നു​​​​​ള്ള​​​​​യു​​​​​ടെ ബെ​​​​​ഞ്ചി​​​​​ൽ​​​​​നി​​​​​ന്നു ജ​​​​​സ്റ്റീ​​​​​സ് വി​​​​​ക്രം​​​​​നാ​​​​​ഥ് അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യ ബെ​​​​​ഞ്ചി​​​​​ലേ​​​​​ക്കു മാ​​​​​റ്റി ഒ​​​​​രാ​​​​​ഴ്ച തി​​​​​ക​​​​​യും മു​​​​​മ്പാ​​​​​ണ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ സ​​​​​മാ​​​​​ന ന​​​​​ട​​​​​പ​​​​​ടി.

സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ നി​​​​​ല​​​​​വി​​​​​ലെ റോ​​​​​സ്റ്റ​​​​​ർ പ്ര​​​​​കാ​​​​​രം ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൂ​​​​​ര്യ​​​​​കാ​​​​​ന്ത് ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള ഏ​​​​​റ്റ​​​​​വും മു​​​​​തി​​​​​ർ​​​​​ന്ന ഏ​​​​​ഴു ജ​​​​​ഡ്ജി​​​​​മാ​​​​​ർ അ​​​​​ധ്യ​​​​​ക്ഷ​​​​​രാ​​​​​യ ബെ​​​​​ഞ്ചു​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​ത്ര​​​​​മാ​​​​​ണ് പൊ​​​​​തു​​​​​താ​​​​​ത്പ​​​​​ര്യ ഹ​​​​​ർ​​​​​ജി​​​​​ക​​​​​ൾ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​ൻ അ​​​​​ധി​​​​​കാ​​​​​ര​​​​​മു​​​​​ള്ള​​​​​ത്.

Latest News

Corehub Up