Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justice J.B. Koshy

ജ​സ്റ്റീ​സ് ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ട​പ്പി​ലാ​ക്ക​ണം: കെ​ആ​ര്‍​എ​ല്‍​സി​സി

ഫോ​​​​​ര്‍​ട്ടു​​​​​കൊ​​​​​ച്ചി: ജ​​​​​സ്റ്റീ​​​​​സ് ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ട് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കെ​​​​​ആ​​​​​ര്‍​എ​​​​​ല്‍​സി​​​​​സി ജ​​​​​ന​​​​​റ​​​​​ല്‍ അ​​​​​സം​​​​​ബ്ലി​​​​​യു​​​​​ടെ 47-ാം സ​​​​​മ്മേ​​​​​ള​​​​​നം സ​​​​​ര്‍​ക്കാ​​​​​രി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ന​​​​​യ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ലും ബ​​​​​ജ​​​​​റ്റി​​​​ലും പ​​​​​രാ​​​​​മ​​​​​ര്‍​ശ​​​​​ങ്ങ​​​​​ളൊ​​​​​ന്നും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ലും നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ന​​​​​ല്‍​കി​​​​​യ ഉ​​​​​റ​​​​​പ്പി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ റി​​​​​പ്പോ​​​​​ര്‍​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ യോ​​​​​ഗം വി​​​​​ളി​​​​​ക്കു​​​​​ക​​​​​യും മു​​​​​ന്‍​ഗ​​​​​ണ​​​​​ന നി​​​​​ശ്ച​​​​​യി​​​​​ച്ച് ശി​​​​​പാ​​​​​ര്‍​ശ​​​​​ക​​​​​ള്‍ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​ക​​​യും ചെ​​​യ്യ​​​​​ണം.

മു​​​​​ന​​​​​മ്പം പ്ര​​​​​ശ്‌​​​​​നം ശാ​​​​​ശ്വ​​​​​ത​​​​​മാ​​​​​യി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ക​​​​​ട​​​​​ല​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മം പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ല്‍ വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും സ​​​​​മ്മേ​​​​​ള​​​​​നം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

അ​​​​​സം​​​​​ബ്ലി​​​​​യി​​​​​ല്‍ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 12 ല​​​​​ത്തീ​​​​​ന്‍ ക​​​​​ത്തോ​​​​​ലി​​​​​ക്കാ രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രും വൈ​​​​​ദി​​​​​ക​​​​​രും സ​​​​​ന്യ​​​​​സ്ത​​​​​രും അ​​​​​ല്മാ​​​​​യ​​​​​രു​​​​​മ​​​​​ട​​​​​ങ്ങു​​​​​ന്ന പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​വ​​​​​ര്‍​ഗീ​​​​​സ് ച​​​​​ക്കാ​​​​​ലയ്ക്കല്‍ സ​​​​​മാ​​​​​പ​​​​​ന​​​​​സ​​​​​ന്ദേ​​​​​ശം ന​​​​​ല്‍​കി. വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് ജൂ​​​​​ഡ്, ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​ജി​​​​​ജു ജോ​​​​​ര്‍​ജ് അ​​​​​റ​​​​​ക്ക​​​​​ത്ത​​​​​റ എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു. അ​​​​​ഡ്വ. ഷെ​​​​​റി ജെ. ​​​​​തോ​​​​​മ​​​​​സ് രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​​കാ​​​​​ര്യ​​​​​സ​​​​​മി​​​​​തി റി​​​​​പ്പോ​​​​​ര്‍​ട്ടും ബി​​​​​ജു ജോ​​​​​സി സാ​​​​​മ്പ​​​​​ത്തി​​​​​ക റി​​​​​പ്പോ​​​​​ര്‍​ട്ടും പ്ര​​​​​ബ​​​​​ല​​​​​ദാ​​​​​സ് മു​​​​​ന്‍​യോ​​​​​ഗ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​രാ​​​​​യ മെ​​​​​റ്റി​​​​​ല്‍​ഡ മൈ​​​​​ക്കി​​​​​ള്‍, പാ​​​​​ട്രി​​​​​ക് മൈ​​​​​ക്കി​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

ചെ​​​​​ല്ലാ​​​​​ന​​​​​ത്ത് പു​​​​​ത്ത​​​​​ന്‍​തോ​​​​​ട് മു​​​​​ത​​​​​ലു​​​​​ള്ള ക​​​​​ട​​​​​ല്‍​ഭി​​​​​ത്തി​​​​​യു​​​​​ടെ ശേ​​​​​ഷി​​​​​ക്കു​​​​​ന്ന ഭാ​​​​​ഗം പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ടെ​​​​​ട്രാ​​​​​പോ​​​​​ഡ് ക​​​​​ട​​​​​ല്‍​ഭി​​​​​ത്തി താ​​​​​ഴു​​​​​ന്നു​​​​​വെ​​​​​ന്ന പ​​​​​രാ​​​​​തി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. തീ​​​​​ര​​​​​ശോ​​​​​ഷ​​​​​ണം മ​​​​​റ്റു തീ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും തീ​​​​​ര​​​​​പ്ര​​​​​കൃ​​​​​തി​​​​​ക്കു​​​​​ന്ന യോ​​​​​ജി​​​​​ക്കു​​​​​ന്ന പ്ര​​​​​തിരോ​​​​​ധ​​​​മാ​​​​​ര്‍​ഗ​​​​​ങ്ങ​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം.

മു​​​​​ത​​​​​ല​​​​​പ്പൊ​​​​​ഴി​​​​​യി​​​​​ലെ പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ള്‍ ശാ​​​​​ശ്വ​​​​​ത​​​​​മാ​​​​​യി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്ക​​​​​ണം. മി​​​​​ഷ​​​​​ന്‍ സ​​​​​മു​​​​​ദ്ര പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ള്‍ ന​​​​​ല്‍​കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും പ​​​​​ദ്ധ​​​​​തി സൃ​​​​​ഷ്‌​​​​ടി​​​​​ക്കാ​​​​​വു​​​​​ന്ന സാ​​​​​മൂ​​​​​ഹി​​​​​ക -പാ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക ആ​​​​​ഘാ​​​​​തം സം​​​​​ബ​​​​​ന്ധി​​​​​ച്ച് പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും നി​​​​​ല​​​​​നി​​​​​ല്‍​ക്കു​​​​​ന്ന സം​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളും ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളും മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി നേ​​​​​രി​​​​​ട്ടു സം​​​​​വ​​​​​ദി​​​​​ച്ച് വ്യ​​​​​ക്ത​​​​​വും സു​​​​​താ​​​​​ര്യ​​​​​വു​​​​​മാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും സ​​​​​മ്മേ​​​​​ള​​​​​നം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

കെ​​​​​ആ​​​​​ര്‍​എ​​​​​ല്‍​സി​​​​​സി​​​​​യു​​​​​ടെ ജൂ​​​​​ബി​​​​​ലി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ പ്രേ​​​​​ഷി​​​​​ത​​​​​ത്വം, വി​​​​​ക​​​​​സ​​​​​നം, വി​​​​​മോ​​​​​ച​​​​​നം എ​​​​​ന്നീ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി മു​​​​​ന്നേ​​​​​റു​​​​​വാ​​​​​നും ജൂ​​​​​ബി​​​​​ലി​​​​​യോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ദ​​​​​ശ​​​​​വ​​​​​ത്സ​​​​​ര ക​​​​​ര്‍​മ​​​​​രേ​​​​​ഖ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കാ​​​​​നും തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

Kerala

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണം: മാർ ജോസ് പുളിക്കൽ

മു​ണ്ട​ക്ക​യം: ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ച്ച് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ ത​യാ​റാ​ക്കി ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന സീ​റോ​മ​ല​ബാ​ര്‍ സ​ഭാ സ​മു​ദാ​യശക്തീ​ക​ര​ണ വ​ർ​ഷ​ത്തി​ന്‍റെ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യെ​ന്നു പ​റ​യു​മ്പോ​ഴും അ​ത് എ​ന്തൊ​ക്കെ​യാ​ണെ​ന്ന് ഇ​തു​വ​രെ മ​ന​സി​ലാ​ക്കാൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​മെ​ന്ന വി​ശ്വാ​സ​മാ​ണു​ള്ള​തെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​കെ​സി​സി​ക്ക് ഒ​രു രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ത്തോ​ടും ചാ​യ്‌​വി​ല്ലെ​ന്നും സ​മു​ദാ​യ​ത്തി നി​ല​നി​ൽ​പ്പാ​ണ് അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ പ​റ​ഞ്ഞു.
സ​മു​ദാ​യ​ത്തി​ന്‍റെ വേ​ദ​ന സ്വ​ന്തം വേ​ദ​നയാ​ണെ​ന്ന ബോ​ധ്യം അം​ഗ​ങ്ങ​ൾ​ക്കു​ണ്ടാ​ക​ണ​മെ​ന്നും അ​താ​ണ് സ​മു​ദാ​യശക്തീ​ക​ര​ണം എ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ൽ മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​നാ വി​കാ​രി റ​വ. ഡോ. ​ജെ​യിം​സ് മു​ത്ത​നാ​ട്ട് സ്വാ​ഗ​ത​വും എ​കെ​സി​സി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത് ആ​മു​ഖ സ​ന്ദേ​ശ​വും ന​ൽ​കി. വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​സെ​ബാ​സ​റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്രോ​ട്ടോ സി​ഞ്ച​ല്ലൂ​സ് റ​വ. ഡോ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം, എ​കെ​സി​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് കെ.​കെ. ബേ​ബി ക​ണ്ട​ത്തി​ൽ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ബി​നോ പി. ​ജോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ൻ​സി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പി​ന്നീ​ട് ന​സ്രാ​ണി പാ​ര​മ്പ​ര്യ​ത്തി​ലു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ത്തി.

District News

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കേ​​ര​​ള​​ത്തി​​ലെ ന​​സ്രാ​​ണി സ​​മു​​ദാ​​യ​​ത്തി​​ന്‍റെ നാ​​വ്: ജ​​സ്റ്റീ​​സ് ജെ.ബി. കോ​​ശി

കു​​റു​​മ്പ​​നാ​​ടം: കേ​​ര​​ള​​ത്തി​​ലെ ന​​സ്രാ​​ണി സ​​മു​​ദാ​​യ​​ത്തി​​ന്‍റെ മു​​ഴു​​വ​​ന്‍ നാ​​വാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യെ​​ന്നും സ​​മൂ​​ഹ​​ത്തി​​നു പ​​ല​​ന​​ന്മ​​ക​​ളും ചെ​​യ്യാ​​ന്‍ ക​​ഴി​​വു​​ള്ള സ​​മൂ​​ഹ​​മാ​​ണി​​തെ​​ന്നും ക്രി​​സ്ത്യ​​ന്‍ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ള്‍ക്കാ​​യു​​ള്ള പ​​ഠ​​ന ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​നാ​​യി​​രു​​ന്ന റി​​ട്ട. ജ​​സ്റ്റീ​​സ് ജെ.​​ബി. കോ​​ശി. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​ശ്വാ​​സി​​ക​​ള്‍ ഒ​​ന്നി​​ച്ചു​​നി​​ന്നാ​​ല്‍ വ​​ലി​​യ​​ശ​​ക്തി​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍ത്തു. കു​​റു​​മ്പ​​നാ​​ട​​ത്തു ന​​ട​​ന്ന അ​​തി​​രൂ​​പ​​ത സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ വ​​ര്‍ഷം ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ മു​​ഖ്യ​​പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പ​​ള്ളി​​യി​​ലെ​​ത്തി വി​​ശു​​ദ്ധ കു​​ര്‍ബാ​​ന​​യ​​ര്‍പ്പി​​ക്കു​​ന്ന വി​​ശ്വാ​​സി​​ക​​ളാ​​ണ് സ​​മു​​ദാ​​യ​​ത്തി​​ന്‍റെ വ​​ലി​​യ ശ​​ക്തി​​. കു​​ട്ടി​​ക​​ള്‍ ട്യൂ​​ഷ​​നെ​​ക്കാ​​ള്‍ പ്രാ​​ധാ​​ന്യം വി​​ശു​​ദ്ധ കു​​ര്‍ബാ​​ന​​യ്ക്കു ന​​ല്‍ക​​ണ​​ം. സ​​ഭ ചെ​​യ്യു​​ന്ന വ​​ലി​​യ ന​​ന്മ​​ക​​ളെ കാ​​ണാ​​തെ ചെ​​റി​​യ തെ​​റ്റു​​ക​​ളെ പെ​​രു​​പ്പി​​ച്ച് സാ​​മൂ​​ഹ്യ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന രീ​​തി ന​​ന്ന​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

കു​​ട്ട​​നാ​​ട്ടി​​ലെ വെ​​ള്ള​​പ്പൊ​​ക്ക​​ പ​​രി​​ഹാ​​ര​​ത്തി​​നു ക​​നാ​​ലു​​ക​​ള്‍ വൃ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന ശി​​പാ​​ര്‍ശ സ​​ര്‍ക്കാ​​രി​​നു സ​​മ​​ര്‍പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഇ​​തി​​നു പു​​തു​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ സ​​ന്ന​​ദ്ധ​​മാ​​ക​​ണ​​മെ​​ന്നും ജ​​സ്റ്റീ​​സ് കോ​​ശി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​ന് നി​​​ത്യ​​​സ​​​ഹാ​​​യ​​​ മാ​​​താ​​​വി​​​ന്‍റെ ചി​​​ത്രം സമ്മാനിച്ച് ജ​​​സ്റ്റീ​​​സ് കോ​​​ശി

ച​​​ങ്ങ​​​നാ​​​ശേ​​​രി: ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​നു നി​​​ത്യ​​​സ​​​ഹാ​​​യ മാ​​​താ​​​വി​​​ന്‍റെ ചി​​​ത്രം ന​​​ല്‍കി ജ​​​സ്റ്റീ​​​സ് ബെ​​​ഞ്ച​​​മി​​​ന്‍ കോ​​​ശി. കു​​​റു​​​മ്പ​​​നാ​​​ട​​​ത്തു ന​​​ട​​​ന്ന അ​​​തി​​​രൂ​​​പ​​​താ സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണവ​​​ര്‍ഷ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ കൂ​​​ടി​​​യാ​​​യ ജ​​​സ്റ്റീ​​​സ് കോ​​​ശി മാ​​​ര്‍ ത​​​റ​​​യി​​​ലി​​​നു ചി​​​ത്രം ന​​​ല്‍കി​​​യ​​​ത്. ചി​​​ത്രം സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച വി​​​വ​​​രം ആ​​​ര്‍ച്ച്ബി​​​ഷ​​​പ് സ​​​മ്മേ​​​ള​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

കു​​​റു​​​മ്പ​​​നാ​​​ട​​​ത്ത് സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​തു ക​​​ണ്ട് സ്വ​​​ര്‍ഗ​​​ത്തി​​​ലി​​​രു​​​ന്ന് പ​​​വ്വ​​​ത്തി​​​ല്‍ പി​​​താ​​​വ് സ​​​ന്തോ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി പ്ര​​​സം​​​ഗ​​​മ​​​ധ്യേ പ​​​റ​​​ഞ്ഞു. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​നാ​​​യി​​​രി​​​ക്കെ, പ​​​ല​​​ത​​​വ​​​ണ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​ര​​​മ​​​ന​​​യി​​​ലെ​​​ത്തി പ​​​വ്വ​​​ത്തി​​​ല്‍ പി​​​താ​​​വി​​​നെ സ​​​ന്ദ​​​ര്‍ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ജെ.​​​ബി. കോ​​​ശി കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

Kerala

ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​രൂ​പ​ത്തി​ൽ പു​റ​ത്തു​വി​ട​ണം: ബി​ജെ​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പൂ​​​ർ​​​ണ​​​രൂ​​​പ​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഷോ​​​ണ്‍ ജോ​​​ർ​​​ജ്.

പാ​​​ലൊ​​​ളി ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് 28 ദി​​​വ​​​സം​​​കൊ​​​ണ്ടു ന​​​ട​​​പ്പാ​​​ക്കി​​​യ​​​വ​​​രാ​​​ണ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് 33 മാ​​​സ​​​മാ​​​യി പൂ​​​ഴ്ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ണ്‍​ഗ്ര​​​സി​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ യാ​​​തൊ​​​രു ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​മി​​​ല്ലെ​​​ന്നും ഷോ​​​ണ്‍ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

വി​​​വ​​​രാ​​​വ​​​കാ​​​ശം കൊ​​​ടു​​​ത്തി​​​ട്ടു​​​പോ​​​ലും വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ത്തി​​​നു വി​​​ട്ടി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന ഒ​​​ഴു​​​ക്ക​​​ൻ മ​​​റു​​​പ​​​ടി​​​യാ​​​ണു​​​ള്ള​​​ത്.

റി​​​പ്പോ​​​ർ​​​ട്ടി​​​ലെ 222 നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്നാണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. ഇ​​​തു കാ​​​പ​​​ട്യ​​​മാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ക്രൈ​​​സ്ത​​​വ ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് എ​​​ന്തു നേ​​​ട്ട​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നു​​​കൂ​​​ടി വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ഷോ​​​ണ്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

സ​​മാ​​ന​​ കമ്മീഷൻ റിപ്പോർട്ടുകൾ സർക്കാർ വേഗത്തിൽ നടപ്പിലാക്കി: ജസ്റ്റീസ് ജെ.ബി. കോശി

തൃ​​​ശൂ​​​ർ: മ​​​​റ്റു സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​വേ​​​​ണ്ടി​​​​യു​​​​ള്ള സ​​​​മാ​​​​ന​​​​മാ​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത് വ​​​​ള​​​​രെ വേ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു​​​വെ​​​ന്ന് ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി.

കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​ർ സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും നേ​​​രി​​​ടു​​​ന്ന പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ​​​യെ​​​ക്ക​​​റി​​​ച്ച് പ​​​ഠി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച ക​​മ്മീ​​ഷ​​ന്‍റെ ചെ​​യ​​ർ​​മാ​​നാ​​യ ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി​​യു​​മാ​​യി തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂപ​​​​ത പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ൻ, അ​​​​ഡ്വ.​ സോ​​​​ജ​​​​ൻ ജോ​​​​ബ് എ​​​ന്നി​​​വ​​​ർ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് അ​​ദ്ദേ​​ഹം ഇ​​​ക്കാ​​​ര‍്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

ക​​​​മ്മീ​​​​ഷ​​​​ൻ​ സ​​​​ർ​​​​ക്കാ​​​​രി​​​​ന് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച് 30 മാ​​​​സ​​​​ങ്ങ​​​​ൾ പി​​​​ന്നി​​​​ട്ടി​​​​ട്ടും ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​ക​​​​യോ പൊ​​​​തു​​​​ജ​​​​ന സ​​​​മ​​​​ക്ഷം റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​വ​​​ർ ജ​​​സ്റ്റീ​​​സ് ജെ.​​​ബി. ​കോ​​​​ശി​​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ വി​​​​വി​​​​ധ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ അ​​​​വ​​​​ഗ​​​​ണ​​​​ന നേ​​​​രി​​​​ടു​​​​ന്നു എ​​​​ന്ന​​​​ത് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണ്. വി​​​​ദ്യാ​​​​ഭ്യാ​​​​സം, ആ​​​​തു​​​​ര ശു​​​​ശ്രൂ​​​​ഷ തു​​​​ട​​​​ങ്ങി​​​​യ സേ​​​​വ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും തീ​​​​ര​​​​ദേ​​​​ശ​​​​ത്തും മ​​​​ല​​​​യോ​​​​ര​​​​ങ്ങ​​​​ളി​​​​ലും താ​​​​മ​​​​സി​​​​ക്കു​​​​ന്ന ജ​​​​ന​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും പ​​​​രി​​​​വ​​​​ർ​​​​ത്തി​​​​ത ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലും കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലെ കാ​​​​ർ​​​​ഷി​​​​ക രം​​​​ഗ​​​​ത്തും ​​​​പ​​​​രി​​​​ഗ​​​​ണ​​​​നാ​​​​ർ​​​​ഹ​​​​മാ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഒ​​​​ട്ടേ​​​​റെ​​​​യു​​​​ണ്ട്. പ​​​​രി​​​​താ​​​​പ​​​​ക​​​​ര​​​​മാ​​​​ണ് ഇ​​​​വി​​​​ടെ​​​​യു​​​​ള്ള ജീ​​​​വി​​​​ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ. ഇ​​​​വി​​​​ടെ​​​​യൊ​​​​ക്കെ ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​മൊ​​​​ട്ടാ​​​​കെ സ​​​​ഞ്ച​​​​രി​​​​ച്ച് വി​​​​വി​​​​ധ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​മാ​​​​യും വി​​​​വി​​​​ധ സ​​​​ഭാ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​യും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യും ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ​​​​ന​​​​ട​​​​ത്തു​​​​ക​​​​യും​ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​രെ കേ​​​​ൾ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ല​​​​ഭ്യ​​​​മാ​​​​യ 4,87,000 അ​​​​പേ​​​​ക്ഷ​​​​ക​​​​ളും പ​​​​രാ​​​​തി​​​​ക​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ 284 ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. ഈ ​​​​ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ കേ​​​​വ​​​​ലം ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​നു മാ​​​​ത്രം ഉ​​​​പ​​​​ക​​​​രി​​​​ക്കുന്ന​​​​ത​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ലെ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നാ​​​​കെ ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യ ഒ​​​​ട്ടേ​​​​റെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​തി​​​​ലു​​​​ണ്ട്.

റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച് 30 മാ​​​​സ​​​​ങ്ങ​​​​ൾ പി​​​​ന്നി​​​​ട്ടി​​​​ട്ടും അ​​​​തു ന​​​​ട​​​​പ്പാ​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ, വൈ​​​​കി ല​​​​ഭി​​​​ക്കു​​​​ന്ന നീ​​​​തി നീ​​​​തി​​​​നി​​​​ഷേ​​​​ധംത​​​​ന്നെ​​​​യ​​​​ല്ലേ എ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന്, ക​​​​മ്മീ​​​​ഷ​​​​നെ​ ഏ​​​​ൽ​​​​പി​​​​ച്ച​ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ന്നാ​​​​യി ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച് കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​യി​​​​ൽ ഉ​​​യ​​​ർ​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​ന് ക​​​​മ്മീ​​​​ഷ​​​​ന്‍റെ 155 ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​താ​​​​യി ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​മ​​​​ന്ത്രി ​വി. ​​​അ​​​​ബ്ദു​​​​റ​​​​ഹ്മാ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​തി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച് ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ൾ, ഏ​​​​തെ​​​​ല്ലാം നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ത​​​​ന്നെ​​​​യാ​​​​ണ് വ്യ​​​​ക്ത​​​​മാ​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും ജ​​​സ്റ്റീ​​​സ് ജെ.​​​​ബി. കോ​​​​ശി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന് ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന വ​​​​ന്യ​​​​മൃ​​​​ഗ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് പ​​​​രി​​​​ഹാ​​​​രം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​ക​​​​ൾ​​​​ക്ക് സം​​​​ര​​​​ക്ഷ​​​​ണം ല​​​​ഭ്യ​​​​മാ​​​​ക്കേ​​​​ണ്ട​​​​തി​​​​നെ​​​ക്കു​​​കു​​​​റി​​​​ച്ചും ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​ണ്ട്. അ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ൾ കേ​​​​വ​​​​ലം ഒ​​​​രു പ്ര​​​​ത്യേ​​​​ക വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് മാ​​​​ത്രം ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഗു​​​​ണ​​​​മ​​​​ല്ല; പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നാ​​​​കെ ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ്.

കു​​​​ട്ട​​​​നാ​​​​ട​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ വെ​​​​ള്ള​​​​പ്പൊ​​​​ക്കം സ​​​​ർ​​​​വ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​ണ്. അ​​​​തി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ചും ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ കു​​​​ടി​​​​വെ​​​​ള്ളം​​​​ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നും ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​ഠി​​​​ച്ച് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. കാ​​​​ർ​​​​ഷി​​​​കമേ​​​​ഖ​​​​ല സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ട്. ഏ​​​​റെ​​​​ പ​​​​രി​​​​താ​​​​പ​​​​ക​​​​ര​​​​മാ​​​​യ ജീ​​​​വി​​​​ത​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ജീ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​ർ ഏ​​​​റെ​​​​യു​​​​ണ്ട്.​ വ​​​​ന-​​​തീ​​​​ര​​​​ദേ​​​​ശ-​​​നെ​​​​ൽ​​​​വ​​​​യ​​​​ൽ സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ങ്ങ​​​​ളാ​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ന്ന പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ണ്ട്.

സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ദ്ര​​​​സ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​മാ​​​​ന​​​​മാ​​​​യു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള നി​​​​ര​​​​വ​​​​ധി അ​​​​പേ​​​​ക്ഷ​​​​ക​​​​ളും ക​​​​മ്മീ​​​​ഷ​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ​ ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up