x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​സ്റ്റീ​സ് ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ട​പ്പി​ലാ​ക്ക​ണം: കെ​ആ​ര്‍​എ​ല്‍​സി​സി

വെബ്ഡെസ്ക്
Published: July 13, 2026 12:33 AM IST | Updated: July 13, 2026 12:33 AM IST

ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​വ​​​​​ര്‍​ഗീ​​​​​സ് ച​​​​​ക്കാ​​​​​ല​​​​​യ്ക്കല്‍ സ​​​​​മാ​​​​​പ​​​​​ന​​​​സ​​​​​ന്ദേ​​​​​ശം ന​​​​​ല്‍​കു​​​​​ന്നു.

ഫോ​​​​​ര്‍​ട്ടു​​​​​കൊ​​​​​ച്ചി: ജ​​​​​സ്റ്റീ​​​​​സ് ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ട് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കെ​​​​​ആ​​​​​ര്‍​എ​​​​​ല്‍​സി​​​​​സി ജ​​​​​ന​​​​​റ​​​​​ല്‍ അ​​​​​സം​​​​​ബ്ലി​​​​​യു​​​​​ടെ 47-ാം സ​​​​​മ്മേ​​​​​ള​​​​​നം സ​​​​​ര്‍​ക്കാ​​​​​രി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ന​​​​​യ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ലും ബ​​​​​ജ​​​​​റ്റി​​​​ലും പ​​​​​രാ​​​​​മ​​​​​ര്‍​ശ​​​​​ങ്ങ​​​​​ളൊ​​​​​ന്നും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ലും നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ന​​​​​ല്‍​കി​​​​​യ ഉ​​​​​റ​​​​​പ്പി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ റി​​​​​പ്പോ​​​​​ര്‍​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ യോ​​​​​ഗം വി​​​​​ളി​​​​​ക്കു​​​​​ക​​​​​യും മു​​​​​ന്‍​ഗ​​​​​ണ​​​​​ന നി​​​​​ശ്ച​​​​​യി​​​​​ച്ച് ശി​​​​​പാ​​​​​ര്‍​ശ​​​​​ക​​​​​ള്‍ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​ക​​​യും ചെ​​​യ്യ​​​​​ണം.

മു​​​​​ന​​​​​മ്പം പ്ര​​​​​ശ്‌​​​​​നം ശാ​​​​​ശ്വ​​​​​ത​​​​​മാ​​​​​യി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ക​​​​​ട​​​​​ല​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മം പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ല്‍ വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും സ​​​​​മ്മേ​​​​​ള​​​​​നം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

അ​​​​​സം​​​​​ബ്ലി​​​​​യി​​​​​ല്‍ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 12 ല​​​​​ത്തീ​​​​​ന്‍ ക​​​​​ത്തോ​​​​​ലി​​​​​ക്കാ രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രും വൈ​​​​​ദി​​​​​ക​​​​​രും സ​​​​​ന്യ​​​​​സ്ത​​​​​രും അ​​​​​ല്മാ​​​​​യ​​​​​രു​​​​​മ​​​​​ട​​​​​ങ്ങു​​​​​ന്ന പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​വ​​​​​ര്‍​ഗീ​​​​​സ് ച​​​​​ക്കാ​​​​​ലയ്ക്കല്‍ സ​​​​​മാ​​​​​പ​​​​​ന​​​​​സ​​​​​ന്ദേ​​​​​ശം ന​​​​​ല്‍​കി. വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് ജൂ​​​​​ഡ്, ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​ജി​​​​​ജു ജോ​​​​​ര്‍​ജ് അ​​​​​റ​​​​​ക്ക​​​​​ത്ത​​​​​റ എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു. അ​​​​​ഡ്വ. ഷെ​​​​​റി ജെ. ​​​​​തോ​​​​​മ​​​​​സ് രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​​കാ​​​​​ര്യ​​​​​സ​​​​​മി​​​​​തി റി​​​​​പ്പോ​​​​​ര്‍​ട്ടും ബി​​​​​ജു ജോ​​​​​സി സാ​​​​​മ്പ​​​​​ത്തി​​​​​ക റി​​​​​പ്പോ​​​​​ര്‍​ട്ടും പ്ര​​​​​ബ​​​​​ല​​​​​ദാ​​​​​സ് മു​​​​​ന്‍​യോ​​​​​ഗ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​രാ​​​​​യ മെ​​​​​റ്റി​​​​​ല്‍​ഡ മൈ​​​​​ക്കി​​​​​ള്‍, പാ​​​​​ട്രി​​​​​ക് മൈ​​​​​ക്കി​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

ചെ​​​​​ല്ലാ​​​​​ന​​​​​ത്ത് പു​​​​​ത്ത​​​​​ന്‍​തോ​​​​​ട് മു​​​​​ത​​​​​ലു​​​​​ള്ള ക​​​​​ട​​​​​ല്‍​ഭി​​​​​ത്തി​​​​​യു​​​​​ടെ ശേ​​​​​ഷി​​​​​ക്കു​​​​​ന്ന ഭാ​​​​​ഗം പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ടെ​​​​​ട്രാ​​​​​പോ​​​​​ഡ് ക​​​​​ട​​​​​ല്‍​ഭി​​​​​ത്തി താ​​​​​ഴു​​​​​ന്നു​​​​​വെ​​​​​ന്ന പ​​​​​രാ​​​​​തി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. തീ​​​​​ര​​​​​ശോ​​​​​ഷ​​​​​ണം മ​​​​​റ്റു തീ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും തീ​​​​​ര​​​​​പ്ര​​​​​കൃ​​​​​തി​​​​​ക്കു​​​​​ന്ന യോ​​​​​ജി​​​​​ക്കു​​​​​ന്ന പ്ര​​​​​തിരോ​​​​​ധ​​​​മാ​​​​​ര്‍​ഗ​​​​​ങ്ങ​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം.

മു​​​​​ത​​​​​ല​​​​​പ്പൊ​​​​​ഴി​​​​​യി​​​​​ലെ പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ള്‍ ശാ​​​​​ശ്വ​​​​​ത​​​​​മാ​​​​​യി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്ക​​​​​ണം. മി​​​​​ഷ​​​​​ന്‍ സ​​​​​മു​​​​​ദ്ര പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ള്‍ ന​​​​​ല്‍​കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും പ​​​​​ദ്ധ​​​​​തി സൃ​​​​​ഷ്‌​​​​ടി​​​​​ക്കാ​​​​​വു​​​​​ന്ന സാ​​​​​മൂ​​​​​ഹി​​​​​ക -പാ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക ആ​​​​​ഘാ​​​​​തം സം​​​​​ബ​​​​​ന്ധി​​​​​ച്ച് പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും നി​​​​​ല​​​​​നി​​​​​ല്‍​ക്കു​​​​​ന്ന സം​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളും ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളും മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി നേ​​​​​രി​​​​​ട്ടു സം​​​​​വ​​​​​ദി​​​​​ച്ച് വ്യ​​​​​ക്ത​​​​​വും സു​​​​​താ​​​​​ര്യ​​​​​വു​​​​​മാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും സ​​​​​മ്മേ​​​​​ള​​​​​നം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

കെ​​​​​ആ​​​​​ര്‍​എ​​​​​ല്‍​സി​​​​​സി​​​​​യു​​​​​ടെ ജൂ​​​​​ബി​​​​​ലി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ പ്രേ​​​​​ഷി​​​​​ത​​​​​ത്വം, വി​​​​​ക​​​​​സ​​​​​നം, വി​​​​​മോ​​​​​ച​​​​​നം എ​​​​​ന്നീ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി മു​​​​​ന്നേ​​​​​റു​​​​​വാ​​​​​നും ജൂ​​​​​ബി​​​​​ലി​​​​​യോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ദ​​​​​ശ​​​​​വ​​​​​ത്സ​​​​​ര ക​​​​​ര്‍​മ​​​​​രേ​​​​​ഖ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കാ​​​​​നും തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

Tags : KRLCC Justice J.B. Koshy Commission Report Implemented Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up