Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Implemented

ഒബിസി ക്രീമിലെയർ മാനദണ്ഡം: സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി മു​​​ൻ​​​കാ​​​ല​​​പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്ക​​​രു​​​തെ​​​ന്ന് കേ​​​ന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​ബി​​​​സി ക്രീ​​​​മി​​​​ലെ​​​​യ​​​​ർ നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ശ​​​​മ്പ​​​​ള​​​​വും വ​​​​രു​​​​മാ​​​​ന​​​​വും ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ മു​​​​ൻ​ ഉ​​​​ത്ത​​​​ര​​​​വ് മു​​​​ൻ​​​​കാ​​​​ല​​​പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പാ​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​മീ​​​പി​​​ച്ചു.

സാ​​​​മ്പ​​​​ത്തി​​​​ക​​​മാ​​​​ന​​​​ദ​​​​ണ്ഡം മാ​​​​ത്രം പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​രു​​​​തെ​​​​ന്നും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ത​​​​സ്തി​​​​ക​​​​യു​​​​ടെ പ​​​​ദ​​​​വി​​​കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു വേ​​​​ണം ക്രീ​​​​മി​​​​ലെ​​​​യ​​​​ർ നി​​​​ശ്ച​​​​യി​​​​ക്കാ​​​​നെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​ച്ച് 11ലെ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്.

എ​​​​ന്നാ​​​​ൽ ഈ ​​​​വി​​​​ധി മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് 2016 മു​​​​ത​​​​ലു​​​​ള്ള 3.7 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന ഒ​​​​ബി​​​​സി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളെ​​​​യും 18 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷ​​​​ക​​​​ളെ​​​​യും ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ പ്ര​​​​വേ​​​​ശ​​​​ന​​​​ങ്ങ​​​​ളെ​​​​യും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ബാ​​​​ങ്ക്, റെ​​​​യി​​​​ൽ​​​​വേ, പോ​​​​സ്റ്റ​​​​ൽ, പാ​​​​രാ​​​​മി​​​​ലി​​​​ട്ട​​​​റി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് പു​​​​തി​​​​യ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കും ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കും വ​​​​ഴി​​​വ​​​​യ്ക്കു​​​​മെ​​​​ന്നും കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ദി​​​​ക്കു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ നി​​​​ർ​​​​ദി​​​​ഷ്‌​​​ട ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തു​​​വ​​​​രെ 2025, 2026 സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ പ​​​​ഴ​​​​യ രീ​​​​തി​​​​യി​​​​ൽ​​​ത്ത​​​​ന്നെ തു​​​​ട​​​​രാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം.

2026 മാ​​​​ർ​​​​ച്ച് ആ​​​​റി​​​​ന് സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച് അ​​​​ഞ്ച് ദി​​​​വ​​​​സ​​​​ത്തി​​​നു​​​ശേ​​​​ഷ​​​​മാ​​​​ണ് ക്രീ​​​​മി​​​​ലെ​​​​യ​​​​ർ നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ണാ​​​​യ​​​​ക വി​​​​ധി വ​​​​രു​​​​ന്ന​​​​ത്.

പു​​​തി​​​യ വി​​​​ധി മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പാ​​​​ക്കി​​​​യാ​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് പ​​​​ഴ​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് തു​​​​ല്യ​​​​നീ​​​​തി നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നും ഈ​​​മാ​​​സം അ​​​​വ​​​​സാ​​​​നം മ​​​​സൂ​​​​റി​​​​യി​​​​ലെ ലാ​​​​ൽ ബ​​​​ഹാ​​​​ദൂ​​​​ർ ശാ​​​​സ്ത്രി നാ​​​​ഷ​​​​ണ​​​​ൽ അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട പ​​​​രി​​​​ശീ​​​​ല​​​​ന കോ​​​​ഴ്സു​​​​ക​​​​ളെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ സീ​​​​നി​​​​യോ​​​​റി​​​​റ്റി​​​​യെ​​​​യും ഇ​​​​തു പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

വന്യജീവി ആക്രമണം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ‘വി​ഷ​ൻ 2031’ ന​ട​പ്പാ​ക്കും: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന​​​സം​​​ര​​​ക്ഷ​​​ണം, ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം, ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ എ​​​ന്നി​​​വ ഏ​​​കോ​​​പി​​​പ്പി​​​ച്ചു വന്യജീവി ആക്രമണം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​നം വ​​​കു​​​പ്പ് ദീ​​​ർ​​​ഘ​​​കാ​​​ല ന​​​യ​​​രേ​​​ഖ​​​യാ​​​യ ‘വി​​​ഷ​​​ൻ 2031’ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

മൃ​​​ഗ​​​ങ്ങ​​​ൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന​​​തു ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ കാ​​​ട്ടി​​​നു​​​ള്ളി​​​ൽ​​ത്ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്തു​​​ക, വന്യജീവി ആക്രമണ​​​ങ്ങ​​​ളു​​​ടെ തീ​​​വ്ര​​​ത ല​​​ഘൂ​​​ക​​​രി​​​ക്കു​​​ക എ​​​ന്നി​​​വ​​​യ്ക്കാ​​​ണു സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​ത്.

മ​​​നു​​​ഷ്യ-​​​വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​കു​​​ന്ന മ​​​ര​​​ണ​​​ങ്ങ​​​ൾ, പ​​​രി​​​ക്കു​​​ക​​​ൾ, കൃ​​​ഷി​​​നാ​​​ശം എ​​​ന്നി​​​വ​​​യ്ക്കു വേ​​​ഗ​​​ത്തി​​​ലു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ പരിഗണിക്കും

വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ​​​ലി​​​ശര​​​ഹി​​​ത വാ​​​യ്പ ന​​​ൽ​​​കു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍.

റി​​​​സ​​​​ർ​​​​വ് ഫോ​​​​ഴ്സി​​​​നെ സ​​​​ജ്ജ​​​​മാ​​​​ക്കും

വ​​​​ന്യ​​​​മൃ​​​​ഗ ശ​​​​ല്യം നേ​​​​രി​​​​ടാ​​​​ൻ 500 പേ​​​​ര​​​​ട​​​​ങ്ങി​​​​യ റി​​​​സ​​​​ർ​​​​വ് ഫോ​​​​ഴ്സി​​​​നെ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി സ​​​​ജ്ജ​​​​മാ​​​​ക്കും. അ​​​​ഞ്ചു പേ​​​​ര​​​​ട​​​​ങ്ങി​​​​യ നൂ​​​​റു ടീ​​​​മു​​​​ക​​​​ളാ​​​​ക്കി ഇ​​​​വ​​​​രെ സം​​​​സ്ഥാ​​​​ന​​​​മാ​​​​കെ വി​​​​ന്യ​​​​സി​​​​ക്കും. ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കും കാ​​​​ടി​​​​നെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​വു​​​​ള്ള​​​​വ​​​​ർ​​​​ക്കും ഇ​​​​തി​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും.

മു​​​​ൻ​​​​പ് 30, 40 ആ​​​​ന​​​​ക​​​​ൾ കൂ​​​​ട്ട​​​​മാ​​​​യി നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ഴി​​​​ല്ല. ഇ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​വും പ​​​​ഠി​​​​ക്കും. കെ.​​​​ രാ​​​​ജ​​​​ന്‍റെ സ​​​​ബ്മി​​​​ഷ​​​​നു മ​​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണം: അ​പു ജോ​ണ്‍ ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​സ്റ്റി​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്ന് ഗ​​​വ​​​ണ്മെ​​​ന്‍റ് ചീ​​​ഫ് വി​​​പ്പ് അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബ​​​ജ​​​റ്റി​​​ൻ​​​മേ​​​ലു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഭി​​​ന്ന​​​ശേ​​​ഷി സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് എ​​​യ്ഡ​​​ഡ് പ​​​ദ​​​വി ന​​​ൽ​​​കു​​​ന്ന കാ​​​ര്യം ബ​​​ജ​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്.

പ​​​ര​​​മാ​​​വ​​​ധി സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് എ​​​യ്ഡ​​​ഡ് പ​​​ദ​​​വി ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്ത​​​ണം. ഉ​​​പാ​​​ധി​​​ര​​​ഹി​​​ത പ​​​ട്ട​​​യം സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​നം ഉ​​​ട​​​ൻ ഉ​​​ണ്ടാ​​​ക​​​ണം.

ബ​​​ജ​​​റ്റി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച മി​​​ഷ​​​ൻ സ​​​മു​​​ദ്ര പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പടു​മെ​ന്നും അ​പു ജോ​ണ്‍ പ​റ​ഞ്ഞു.

Kerala

ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കോൺഗ്രസിന്‍റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ സർക്കാരുകൾ പിഎം ശ്രീയുടെ ഭാഗമാണെന്നും ഒരു കോൺഗ്രസ്‌ സർക്കാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസക്തമായ പ്രശ്നം കോൺഗ്രസ്‌ നിലപാട് എന്താണെന്നുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ല. പുതിയ സർക്കാർ പദ്ധതിയിൽ നയപരമായ തീരുമാനമെടുക്കണം. യുഡിഎഫ് സർക്കാർ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും പിണറായി വിജയൻ ചോദിച്ചു.

കേന്ദ്രം എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാനത്തിന് നൽകിയിട്ടുണ്ടോ എന്നും പിണറായി ചോദിച്ചു. പിഎം ശ്രീ നടപ്പിലാക്കുന്നതിന്‍റെ ഉദ്ദേശശുദ്ധി യുഡിഎഫ് വിശദീകരിക്കമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാവൂ എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

Kerala

അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത മോ​ഡി​ഫി​ക്കേ​ഷ​ന്‍ ന​ട​പ്പാ​ക്കും: മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​പ​​​ക​​​ട​​​ക​​​ര​​​മ​​​ല്ലാ​​​ത്ത വാ​​​ഹ​​​ന മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രൂ​​​പ​​​രേ​​​ഖ അ​​​ന്തി​​​മ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​നു​​​മാ​​​യു​​​ള്ള ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളൂ​​​വെ​​​ന്നും മ​​​ന്ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പ്ര​​​തി​​​ക​​​രി​​​ച്ചു.

സ​​​ര്‍​ക്കാ​​​ര്‍ യു​​​വാ​​​ക്ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ച്ചെ​​​ന്ന് വി​​​മ​​​ര്‍​ശി​​​ച്ചു​​​ള്ള ട്രോ​​​ളു​​​ക​​​ള്‍ ആ​​​സ്വ​​​ദി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സി.​​​പി. ​​​ജോ​​​ണ്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ​​​റ​​​ഞ്ഞു.

Kerala

പ​ല​രും വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി, പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ​ത് കെ​സി​ബി​സി മാ​ത്രം: ആ​ര്‍​ച്ച്ബി​ഷ​പ് ഡോ.​ ച​ക്കാ​ല​യ്ക്ക​ല്‍

വി​​​​​​ല​​​​​​ങ്ങാ​​​​​​ട്: വി​​​​​​ല​​​​​​ങ്ങാ​​​​​​ട്, മു​​​​​​ണ്ട​​​​​​ക്കൈ ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ പ്ര​​​​​​കൃ​​​​​​തിദു​​​​​​ര​​​​​​ന്തം ഉ​​​​​​ണ്ടാ​​​​​​യ​​​​​​പ്പോ​​​​​​ള്‍ പ​​​​​​ല ആ​​​​​​ളു​​​​​​ക​​​​​​ളും പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളും നി​​​​​​ര​​​​​​വ​​​​​​ധി വീ​​​​​​ടു​​​​​​ക​​​​​​ള്‍ വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്തെ​​​​ങ്കി​​​​​​ലും വാ​​​​​​ക്കു പാ​​​​​​ലി​​​​​​ച്ച​​​​​​ത് കെ​​​​​​സി​​​​​​ബി​​​​​​സി മാ​​​​​​ത്ര​​​​​​മാ​​​​​​ണെ​​​​​​ന്ന് കെ​​​​​​സി​​​​​​ബി​​​​​​സി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ആ​​​​​​ര്‍​ച്ച്ബി​​​​​​ഷ​​​​​​പ് ഡോ. ​​​​​​വ​​​​​​ര്‍​ഗീ​​​​​​സ് ച​​​​​​ക്കാ​​​​​​ല​​​​​​യ്ക്ക​​​​​​ല്‍.

വി​​​​​​ല​​​​​​ങ്ങാ​​​​​​ട് ഉ​​​​​​രു​​​​​​ള്‍ ദു​​​​​​രി​​​​​​ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​ര്‍​ക്കാ​​​​​​യി 70 വീ​​​​​​ടു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​ര്‍​മാ​​​​​​ണം പൂ​​​​​​ര്‍​ത്തി​​​​​​യാ​​​​​​ക്കി​​​​​​കൊ​​​​​​ണ്ടു​​​​​​ള്ള കെ​​​​​​സി​​​​​​ബി​​​​​​സി​​​​​​യു​​​​​​ടെ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഒ​​​​​​ന്നാംഘ​​​​​​ട്ട​​​​​​ സ​​​​​​മാ​​​​​​പ​​​​​​ന​​​​​​വും ര​​​​​​ണ്ടാംഘ​​​​​​ട്ട​​​​​​ പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​ന​​​​​​വും മ​​​​​​ഞ്ഞ​​​​​​ക്കു​​​​​​ന്ന് സെ​​​​​​ന്‍റ് അ​​​​​​ല്‍​ഫോ​​​​​​ൻ​​​​​സ​ പ​​​​​​ള്ളി അ​​​​​​ങ്ക​​​​​​ണ​​​​​​ത്തി​​​​​​ല്‍ നി​​​​​​ര്‍​വ​​​​​​ഹി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ആ​​​​​​ര്‍​ച്ച്ബി​​​​​​ഷ​​​​​​പ്.

കെ​​​​​​സി​​​​​​ബി​​​​​​സി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ന്‍ എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ല്‍ പ​​​​​​ല ആ​​​​​​ളു​​​​​​ക​​​​​​ളും ത​​​​​​ന്നെ വി​​​​​​ളി​​​​​​ച്ച് നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​ന് വീ​​​​​​ടു​​​​​​ക​​​​​​ളാ​​​​​​ണു വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്ത​​​​​​ത്.​ പി​​​​​​ന്നീ​​​​​​ട് അ​​​​​​വ​​​​​​രാ​​​​​​രും വി​​​​​​ളി​​​​​​ച്ചി​​​​​​ല്ല. കെ​​​​​​സി​​​​​​ബി​​​​​​സി നൂ​​​​​​റു​​​​​​വീ​​​​​​ടു​​​​​​ക​​​​​​ള്‍ നി​​​​​​ര്‍​മി​​​​​​ക്കാ​​​​​​മെ​​​​​​ന്നു പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു.

​​ആ ​​​​വീ​​​​​​ടു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​ര്‍​മാ​​​​​​ണം സ​​​​​​മ​​​​​​യ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ന്നുകൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. വി​​​​​​ല​​​​​​ങ്ങാ​​​​​​ട് 70 വീ​​​​​​ടു​​​​​​ക​​​​​​ൾ കാ​​​​​​ല​​​​​​താ​​​​​​മ​​​​​​സ​​​​​​മി​​​​​​ല്ലാ​​​​​​തെ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു.​​​​​​ കെ​​​​​​സി​​​​​​ബി​​​​​​സി​​​​​​യു​​​​​​ടെ ഈ ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി ജ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ടും ദൈ​​​​​​വ​​​​​​ത്തോ​​​​​​ടു​​​​​​മു​​​​​​ള്ള പ്ര​​​​​​തി​​​​​​ബ​​​​​​ദ്ധ​​​​​​ത​​​​​​യാ​​​​​​ണെ​​​ന്നും ഡോ. ​​​​​​ച​​​​​​ക്കാ​​​​​​ല​​​​​​യ്ക്ക​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.

എ​​​ഴു​​​പ​​​താ​​​മ​​​ത്തെ വീ​​​​​​ടി​​​​​​ന്‍റെ താ​​​​​​ക്കോ​​​​​​ല്‍ ദാ​​​​​​നം ത​​​​​​ല​​​​​​ശേ​​​​​​രി ആ​​​​​​ര്‍​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ ജോ​​​​​​സ​​​​​​ഫ് പാം​​​​​​പ്ലാ​​​​​​നി നി​​​​​​ര്‍​വ​​​​​​ഹി​​​​​​ച്ചു. ടാ​​​​​​സ്‌​​​​​​ക്‌​​​​​​ഫോ​​​​​​ഴ്‌​​​​​​സ് രൂ​​​​​​പ​​​​​വ​​​​​ത്ക​​​​​​ര​​​​​​ണം താ​​​​​​മ​​​​​​ര​​​​​​ശേ​​​​​​രി ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ റെ​​​​​​മീ​​​​​​ജി​​​​​​യോ​​​​​​സ് ഇ​​​​​​ഞ്ച​​​​​​നാ​​​​​​നി​​​​​​യി​​​​​​ലും മേ​​​​​​പ്പ​​​​​​യൂ​​​​​​ര്‍ സ​​​​​​ലാ​​​​​​ഫി​​​​​​യ കോ​​​​​​ള​​​​​​ജ് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ. ​​​​​​ഹു​​​​​​സൈ​​​​​​ന്‍ മ​​​​​​ട​​​​​​വൂ​​​​​​രും ചേ​​​​​​ര്‍​ന്ന് നി​​​​​​ര്‍​വ​​​​​​ഹി​​​​​​ച്ചു.

സി​​​​​​ഒ​​​​​​ഡി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് മോ​​​​​​ണ്‍ . ഏ​​​​​​ബ്ര​​​​​​ഹാം​ വ​​​​​​യ​​​​​​ലി​​​​​​ല്‍, കെ​​​​​​സി​​​​​​ബി​​​​​​സി ഡെ​​​​​​പ്യൂ​​​​​​ട്ടി സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജ​​​​​​ന​​​​​​റ​​​​​​ല്‍ ഫാ. ​​​​​​തോ​​​​​​മ​​​​​​സ് ത​​​​​​റ​​​​​​യി​​​​​​ല്‍, കെ​​​​​​സി​​​​​​ബി​​​​​​സി ഡി​​​​​​സാ​​​​​​സ്റ്റ​​​​​​ര്‍ മി​​​​​​റ്റി​​​​​​ഗേ​​​​​​ഷ​​​​​​ന്‍ ക​​​​​​മ്മി​​​​​​റ്റി അം​​​​​​ഗ​​​​​​വും രാ​​​​​​ഷ്‌​​​​​ട്രദീ​​​​​​പി​​​​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​​​​നേ​​​​​​ജിം​​​​​​ഗ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റു​​​​​​മാ​​​​​​യ ഫാ. ​​​​​​മൈ​​​​​​ക്കി​​​​​​ള്‍ വെ​​​​​​ട്ടി​​​​​​ക്കാ​​​​​​ട്ട്, കെ​​​​​​എ​​​​​​സ്എ​​​​​​സ്എ​​​​​​ഫ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ ഫാ. ​​​​​​ജേ​​​​​​ക്ക​​​​​​ബ് മാ​​​​​​വു​​​​​​ങ്ക​​​​​​ല്‍, സി​​​​​​ഒ​​​​​​ഡി ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ ഫാ. ​​​​​​സാ​​​​​​യി പാ​​​​​​റ​​​​​​ന്‍​കു​​​​​​ള​​​​​​ങ്ങ​​​​​​ര, വാ​​​​​​ണി​​​​​​മേ​​​​​​ല്‍ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് പ്ര​​​​​​ദീ​​​​​​പ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

National

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി; കേ​ര​ള മോ​ഡ​ൽ ന​ട​പ്പാ​ക്കി​ക്കൂ​ടേ എ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​തും അ​ത് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ അ​ഭി​ന​ന്ദ​നം.

കേ​ര​ള​ത്തി​ൽ ഇ​ത് മി​ക​ച്ച സം​വി​ധാ​നം ആ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മൊ​ബൈ​ൽ വ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ സി​സി​ടി​വി കാ​മ​റ​യി​ലൂ​ടെ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

കേ​ര​ള​ത്തി​ലെ മി​ക​ച്ച സം​വി​ധാ​നം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ന്തു​കൊ​ണ്ട് പി​ന്തു​ട​രാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ബെ​ഞ്ച് ചോ​ദി​ച്ചു. കേ​ര​ള​ത്തി​നൊ​പ്പം മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ങ്ങ​ളും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൃ​ത്യ​മാ​യി സി​സി​ടി​വി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കേ​സി​ലെ അ​മി​ക്ക​സ് ക്യൂ​റി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സി​ദ്ധാ​ർ​ഥ് ഡേ​വ് വ്യ​ക്ത​മാ​ക്കി.

എ​ങ്കി​ലും ജാ​ർ​ഖ​ണ്ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സം​സ്ഥാ​ങ്ങ​ളി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ളു​ടെ അ​ഭാ​വം സം​ബ​ന്ധി​ച്ച് സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച കേ​സി​ൽ സു​പ്രീം​കോ​ട​തി വാ​ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യം ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്പോ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​തോ​ടൊ​പ്പം ഇ​ന്ത്യ​യി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് പാ​ക് ബ​ന്ധ​മു​ള്ള ചി​ല ചാ​ര സം​ഘ​ട​ന​ക​ൾ സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന സ​മീ​പ​കാ​ല റി​പ്പോ​ർ​ട്ട് വാ​ദ​ത്തി​ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ കാ​മ​റ​ക​ളും മാ​റ്റി സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കാ​മ​റ​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്പോ​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​വി​ടെ​നി​ന്നു ഫ​ണ്ട് ല​ഭി​ക്കു​മെ​ന്നും കോ​ട​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ അ​ത്ത​ര​മൊ​രു നി​ർ​ദേ​ശം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ രാ​ജ്കു​മാ​ർ ഭാ​സ്ക​ർ താ​ക്ക​റെ കോ​ട​തി​യെ അ​റി​യി​ച്ചു.

 

Kerala

റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​മെ​ന്നു വി​ശ്വ​സി​ക്കാം: ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി

തൃ​​​​ശൂ​​​​ർ: ന​​​​ന്നാ​​​​യി പ​​​​ഠി​​​​ച്ച് ആ​​​​ർ​​​​ക്കും കു​​​​ഴ​​​​പ്പ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ​​​​യും മ​​​​റ്റു​​​​ള്ള സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ ഹ​​​​നി​​​​ക്കാ​​​​തെ​​​​യു​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ക്രൈ​​​​സ്ത​​​​വ​​​​സ​​​​മു​​​​ദാ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ​​​​രു​​​​ടെ അ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ചും പ​​​​ഠി​​​​ക്കാ​​​​നാ​​​​യി നി​​​​യു​​​​ക്ത​​​​നാ​​​​യി​​​​രു​​​​ന്ന ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി.

ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​ഞ്ഞ​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ട്. കാ​​​​ര്യ​​​​ങ്ങ​​​​ൾ കു​​​​റേ​​​​​​​​യൊ​​​​ക്കെ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും എ​​​​ല്ലാം ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു വി​​​​ശ്വ​​​​സി​​​​ക്കാ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ക​​​​മ്മീ​​​​ഷ​​​​നു റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ധാ​​​​രാ​​​​ളം വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ത​​​​ന്നു സ​​​​ഹാ​​​​യി​​​​ച്ച​​​​ത് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്; ഭൂ​രി​ഭാ​ഗം നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ്പാ​ക്കി​യെ​ന്ന് അ​വ​ലോ​ക​ന യോ​ഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ, സാ​​​മ്പ​​​ത്തി​​​ക പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ, ക്ഷേ​​​മം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം ശി​​​പാ​​​ർ​​​ശ​​​ക​​​ളും ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം.

17 വ​​​കു​​​പ്പു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ശി​​​പാ​​​ർ​​​ശ ന​​​ട​​​പ്പി​​​ലാ​​​ക്കി. 220 ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ലും ഉ​​​പ​​​ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ലും ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി.

ഏ​​​ഴു ശി​​​പാ​​​ർ​​​ശ​​​ക​​​ൾ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​യ്​​​ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ത​​​തു വ​​​കു​​​പ്പു​​​ക​​​ൾ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു വ​​​രു​​​ന്ന​​​താ​​​യി യോ​​​ഗ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച 284 ശി​​​പാ​​​ർ​​​ശ​​​ക​​​ളും 45 ഉ​​​പ​​​ശി​​​പാ​​​ർ​​​ശ​​​ക​​​ളു​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ വി​​​ല​​​യി​​​രു​​​ത്തി.

മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പെ​​​ട്ടെ​​​ന്ന് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ അ​​​റി​​​യി​​​ക്കാ​​​നും ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​വു​​​ന്ന​​​വ കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ ന​​​ട​​​പ്പാ​​​ക്കാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Kerala

തൊ​ഴി​ൽ കോ​ഡ് പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ ന​ട​പ്പാ​ക്കി​ല്ല: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം ന​ട​പ്പാ​ക്കു​ന്ന തൊ​ഴി​ൽ കോ​ഡ് പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ൾ കേ​ര​ളം ഒ​രു കാ​ര​ണ​വ​ശാ​ലും ന​ട​പ്പാ​ക്കി​ല്ലെ​ന്നു മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന​താ​യ തൊ​ഴി​ൽ ബ​ന്ധ​ങ്ങ​ളും ട്രേ​ഡ് യൂ​ണി​യ​ൻ അ​വ​കാ​ശ​ങ്ങ​ളും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​രു നീ​ക്ക​വും സം​സ്ഥാ​നം അ​നു​വ​ദി​ക്കി​ല്ല.

തൊ​ഴി​ൽ​നി​യ​മ​ങ്ങ​ളു​ടെ ല​ളി​ത​വ​ത്ക​ര​ണം വ്യ​വ​സാ​യ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്ക​ണം. മെ​ച്ച​പ്പെ​ട്ട വേ​ത​നം, ആ​രോ​ഗ്യ സു​ര​ക്ഷ, സാ​മൂ​ഹി​ക സു​ര​ക്ഷാ ക​വ​റേ​ജ്, മാ​ന്യ​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നാ​കും പ്രാ​മു​ഖ്യം ന​ൽ​കു​ക.

കേ​ന്ദ്ര കോ​ഡു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി സം​സ്ഥാ​ന ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യം എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ, വ്യ​വ​സാ​യ മേ​ഖ​ല പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യും. നി​ല​വി​ലു​ള്ള​തോ പു​തി​യ​തോ ആ​യ വ്യ​വ​സ്ഥ​യൊ​ന്നും കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​യെ​യും തൊ​ഴി​ല​വ​കാ​ശ​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ച​ട്ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up