Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justified

വ​ഖ​ഫ് ബോ​ര്‍​ഡ് പു​നഃ​സം​ഘ​ട​ന: കാ​ന്ത​പു​ര​ത്തി​ന്‍റെ പ​രാ​തി ന്യാ​യം, പ​രി​ഹ​രി​ക്കും: മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

കോ​​​ഴി​​​ക്കോ​​​ട്: വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കാ​​​ന്ത​​​പു​​​രം വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ​​​രാ​​​തി ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി.

പ​​​രാ​​​തി ന്യാ​​​യ​​​മാ​​​ണ്. ച​​​ര്‍​ച്ച ചെ​​​യ്ത് പ​​​രി​​​ഹ​​​രി​​​ക്കും. ആ​​​രെ​​യും ക​​​രു​​​തി​​​ക്കൂ​​​ട്ടി ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ല്ല. ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​ക​​​ളി​​​ല്‍ ഉ​​​ള്‍​പ്പ​​​ടെ പ്രാ​​​തി​​​നി​​​ധ്യം ന​​​ല്‍​കും.

കാ​​​ന്ത​​​പു​​​രം വി​​​ഭാ​​​ഗ​​​ത്തെ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. കാ​​​റ്റ​​​ഗ​​​റി പാ​​​ലി​​​ച്ച​​​പ്പോ​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​താ​​​കാ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട്ട് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത മു​​​സ്‌​​​ലിം സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗം ചേ​​​രു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ല്‍ രൂ​​​ക്ഷ വി​​​മ​​​ര്‍​ശ​​​ന​​​വു​​​മാ​​​യി എ​​​പി വി​​​ഭാ​​​ഗം രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് പു​​​നഃ​​​സം​​​ഘ​​​ട​​​ന വ​​​ഞ്ച​​​നാ​​​പ​​​രം എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ല്‍ സ​​​മ​​​സ്ത മു​​​ഖ​​​പ​​​ത്രം മു​​​ഖ​​​പ്ര​​​സം​​​ഗം എ​​​ഴു​​​തി​​​യി​​​രു​​​ന്നു. അ​​​ര്‍​ഹ​​​മാ​​​യ സു​​​ന്നി പ്രാ​​​തി​​​നി​​​ധ്യം മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ല്‍​കി​​​യി​​​രു​​​ന്നെ​​​ന്നും എ​​​ന്നാ​​​ല്‍ ഈ ​​​വാ​​​ഗ്ദാ​​​നം സ​​​ര്‍​ക്കാ​​​ര്‍ കാ​​​റ്റി​​​ല്‍ പ​​​റ​​​ത്തി​​​യെ​​​ന്നും സ​​​മ​​​സ്ത എ​​​പി വി​​​ഭാ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Latest News

Corehub Up