തിരുവനന്തപുരം: 2025 ഡിസംബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം 22, 23 തീയതികളിൽ പരീക്ഷ എഴുതി വിജയിച്ചവരുടെ അസൽ രേഖകളുടെ പരിശോധന ഇന്നു മുതൽ ജൂലൈ 12 വരെ വ്യവസ്ഥകൾക്ക് വിധേയമായി, പരീക്ഷയെഴുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നടത്തും.
വിശദമായ നിർദേശങ്ങൾ https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.