x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ-​ടെ​റ്റ്: അ​സ​ൽ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന ഇ​ന്നു​മു​ത​ൽ


Published: June 30, 2026 03:15 AM IST | Updated: June 30, 2026 03:15 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 ഡി​​​സം​​​ബ​​​ർ മാ​​​സ​​​ത്തി​​​ലെ കെ-​​​ടെ​​​റ്റ് വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​തി വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന ഇ​​​ന്നു മു​​​ത​​​ൽ ജൂ​​​ലൈ 12 വ​​​രെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി, പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ കേ​​​ന്ദ്രം സ്ഥി​​​തി ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​ത്തെ ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.

വി​​​ശ​​​ദ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ https://ktet.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : K-Tet Verification original

Recent News

Corehub Up