Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.J.Yesudas

America

കെ.​ജെ. യേ​ശു​ദാ​സി​ന് ആ​ദ​ര​വ​ർ​പ്പി​ച്ച് നാ​മം സം​ഘ​ട​ന

ന്യൂ​ജ​ഴ്സി: ഗാ​ന​ഗ​ന്ധ​ർ​വ​ൻ ഡോ. ​കെ.​ജെ. യേ​ശു​ദാ​സി​ന് ആ​ദ​ര​വ​ർ​പ്പി​ച്ച് വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ നാ​മം.

കേ​ര​ള​ത്തി​ന്‍റെ 70-ാം സം​സ്ഥാ​ന പി​റ​വി വാ​ർ​ഷി​ക​ത്തി​ന്‍റെ​യും അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളു​ടെ 250-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന വി​ശി​ഷ്ട ജേ​ണ​ൽ ക​വ​ർ പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് യേ​ശു​ദാ​സി​നോ​ടു​ള്ള ആ​ദ​ര​വും ന​ന്ദി​യും സം​ഘ​ട​ന അ​റി​യി​ച്ച​ത്.

കേ​ര​ള​ത്തി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ​യും അ​ഭി​മാ​ന​മാ​യ യേ​ശു​ദാ​സ്, അ​തി​രു​ക​ളി​ല്ലാ​ത്ത സം​ഗീ​ത​ത്തി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യ​രെ ഒ​ന്നി​പ്പി​ച്ച അ​തു​ല്യ ഗാ​യ​ക​നാ​ണെ​ന്ന് സം​ഘ​ട​ന വി​ല​യി​രു​ത്തി. പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​തം വ​ലി​യ പ്ര​ചോ​ദ​ന​വും അ​നു​ഗ്ര​ഹ​വു​മാ​ണെ​ന്ന് നാ​മം വ്യ​ക്ത​മാ​ക്കി.

നാ​മം സ്ഥാ​പ​ക​ൻ മാ​ധ​വ​ൻ ബി. ​നാ​യ​ർ, പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് മേ​നോ​ൻ, സെ​ക്ര​ട്ട​റി ബി​ന്ദു സ​ത്യ, ട്ര​ഷ​റ​ർ സി​റി​യ​ക് എ​ബ്ര​ഹാം, പിആ​ർഒ ജോ​ർ​ജ് ന​ട​വ​യ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ജേ​ണ​ൽ ക​വ​ർ പ​ര​മ്പ​ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Latest News

Corehub Up