Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KEAM

കീം മാർക്ക് നോർമലൈസേഷൻ രീതിയിൽ ഇടപെടാതെ സുപ്രീംകോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ൻ​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന​​​പ​​​​രീ​​​​ക്ഷ​​​​യാ​​​​യ കീ​​​​മി​​​​ന്‍റെ റാ​​​​ങ്ക് പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​ന് സം​​​​സ്ഥാ​​​​ന​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ മാ​​​​ർ​​​​ക്ക് നോ​​​​ർ​​​​മ​​​​ലൈ​​​​സേ​​​​ഷ​​​​ൻ രീ​​​​തി​​​​ക്കെ​​​​തി​​​​രേ സി​​​​ബി​​​​എ​​​​സ്ഇ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളി.

അ​​​​ക്കാ​​​​ദ​​​​മി​​​​ക് കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ കോ​​​​ട​​​​തി​​​​യേ​​​​ക്കാ​​​​ൾ യോ​​​​ഗ്യ​​​​ത വി​​​​ദ​​​​ഗ്ധ​​​സ​​​​മി​​​​തി​​​​ക്കാ​​​​ണെ​​​​ന്നു ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ മ​​​​നോ​​​​ജ് മി​​​​ശ്ര, ശ്രീ ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

കീം: ​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ സ​ദു​ദ്ദേ​ശ്യപ​രം, എ​ല്ലാ കു​ട്ടി​ക​ൾ‌​ക്കും നീ​തി ല​ഭി​ക്ക​ണം: മ​ന്ത്രി ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ കു​ട്ടി​ക​ൾ​ക്കും നീ​തി ല​ഭി​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കീം ​റാ​ങ്ക് നി​ർ​ണ​യ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ ബി​ന്ദു. ത​ന്‍റേ​ത​ല്ലാ​ത്ത കു​റ്റം കൊ​ണ്ട് ഒ​രു വി​ദ്യാ​ർ​ഥി​ക്കും ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് ക​രു​തി ചെ​യ്ത​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക് സ്കോ​ർ ചെ​യ്താ​ലും കേ​ര​ള സി​ല​ബ​സി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് 35 മാ​ർ​ക്ക് മാ​ത്ര​മേ കി​ട്ടു. ഒ​രു​പാ​ട് കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. ഇ​പ്പോ​ഴും അ​തേ നി​ല​പാ​ടാ​ണ് ത​ന്നെ​യാ​ണ് സ​ർ​ക്കാ​രി​നു​ള്ള​ത്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ശാ​സ്ത്രീ​യം എ​ന്ന് പ​റ​യാ​വു​ന്ന ഫോ​ർ​മു​ല​യെ അ​വ​ലം​ബി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള സി​ല​ബ​സി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് 35 മാ​ർ​ക്കി​ന്‍റെ കു​റ​വു​ണ്ടാ​യി. അ​ത് അ​നീ​തി ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ‌ അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ വൈ​കാ​ൻ പാ​ടി​ല്ല എ​ന്ന​തി​നാ​ലാ​ണ് പ​ഴ​യ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് റാ​ങ്ക് ലി​സ്റ്റ് പു​റ​ത്തു​വി​ട്ട​ത്. സ​ർ​ക്കാ​രി​ന് എ​ത് സ​മ​യ​ത്തും നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം​വ​രു​ത്താം. കോ​ട​തി വി​ധി പ​രീ​ക്ഷ​യെ ബാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Kerala

കീം: റാങ്ക് പട്ടികയിൽ മാറ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കീം ​​​റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് പ്രോ​​​സ്പെ​​​ക്‌ടസി​​​ൽ മാ​​​റ്റം​​ വ​​​രു​​​ത്തി​​​യ​​​തി​​​നെത്തുട​​​ർ​​​ന്ന് ആ​​​ദ്യപ​​​ട്ടി​​​ക കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ വീ​​​ണ്ടും പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷണ​​​റേ​​​റ്റ്. ഒ​​​ന്നാം റാ​​​ങ്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ മാ​​​റ്റം വ​​​ന്നു.

പു​​​തി​​​യ പ​​​ട്ടി​​​ക​​​പ്ര​​​കാ​​​രം ഒ​​​ന്നാം റാ​​​ങ്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​വ​​​ടി​​​യാ​​​ർ രം​​​ഗോ​​​ൾ ലെ​​​യി​​​ൻ രാ​​​ജ​​​ശി​​​ല്പി​​​യി​​​ൽ ജോ​​​ഷ്വാ ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നാ​​​ണ്. 600-ൽ 588.57 ​​​സ്കോ​​​റു​​​മാ​​​യാ​​​ണ് ജോ​​​ഷ്വാ ഒ​​​ന്നാം റാ​​​ങ്കി​​​ന് അ​​​ർ​​​ഹ​​​നാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം ചേ​​​റാ​​​യ​​​ിൽ ജ​​​ന​​​താ ബീ​​​ച്ച് പൊ​​​ട്ട​​​ശേ​​​രി​​​ൽ ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ ബൈ​​​ജു ര​​​ണ്ടാം റാ​​​ങ്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കു​​​ട​​​പ്പ​​​ന​​​ക്കു​​​ന്ന് മു​​​ക്കോ​​​ല​​​യ്ക്ക​​​ൽ സൗ​​​പ​​​ർ​​​ണി​​​കാ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ എ​​​മി​​​ൽ ഐ​​​പ്പ് സ​​​ക്ക​​​റി​​​യ മൂ​​​ന്നാം റാ​​​ങ്കും സ്വ​​​ന്ത​​​മാ​​​ക്കി.

പ​​​ട്ടി​​​ക​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽനി​​​ന്ന് കാ​​​സ​​​ർ​​​ഗോ​​​ഡ് നീ​​​ലേ​​​ശ്വ​​​രം പെ​​​രോ​​​ളി സാ​​​ജ് നി​​​വാ​​​സി​​​ൽ ഹൃ​​​ദി​​​ൻ എ​​​സ്.​​​ ബി​​​ജു ഒ​​​ന്നാം റാ​​​ങ്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ട്ട​​​ട കൗ​​​സ്തു​​​ഭ​​​ത്തി​​​ൽ ബി.​​​അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ൻ ര​​​ണ്ടാം റാ​​​ങ്കും നേ​​​ടി. പ​​​ട്ടി​​​ക​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം മ​​​ണ​​​ർ​​​കാ​​​ട് കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ കെ.​​​എ​​​സ്. ശ​​​ബ​​​രീ​​​നാ​​​ഥ് ഒ​​​ന്നാം​​റാ​​​ങ്കി​​​ന് ഉ​​​ട​​​മ​​​യാ​​​യ​​​പ്പോ​​​ൾ കാ​​​സ​​​ർ​​​ഗോ​​​ഡ് പെ​​​രി​​​യ രാ​​​ജ്നി​​​വാ​​​സി​​​ൽ ആ​​​ർ.​​​പി ഗൗ​​​രീ​​​കൃ​​​ഷ്ണാ​​​ങ്ക​​​ർ ര​​ണ്ടാം റാ​​​ങ്കും നേ​​​ടി.

ആ​​​ദ്യ 100 റാ​​​ങ്കി​​​ൽ 21 പേ​​​രാ​​​ണ് കേ​​​ര​​​ളാ സി​​​ല​​​ബ​​​സി​​​ൽനി​​​ന്ന് റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം പി​​​ടി​​​ച്ച​​​ത്. 79 പേ​​​രാ​​​ണ് സി​​​ബി​​​എ​​​സ്ഇ സ്ട്രീ​​​മി​​​ൽ നി​​​ന്നും ഇ​​​ടം നേ​​​ടി​​​യ​​​വ​​​ർ. ആ​​​ദ്യ 5000 റാ​​​ങ്കി​​​നു​​​ള്ളി​​​ൽ2960 കു​​​ട്ടി​​​ക​​​ൾ സി​​​ബി​​​എ​​​സ്ഇ വി​​​ഭാ​​​ഗ​​​ത്തി​​​ൽനി​​​ന്നും 1796 പേ​​​ർ കേ​​​ര​​​ള സി​​​ല​​​ബ​​​സി​​​ൽ നി​​​ന്നും 244 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​മു​​​ള്ള​​​വ​​​രാ​​​ണ്. 86549 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി കീം ​​​പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്. ഇ​​​തി​​​ൽ 67505 പേ​​​രാ​​​ണ് റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്.
നാ​​​ലു മു​​​ത​​​ൽ 10 വ​​​രെ റാ​​​ങ്ക്
നേ​​​ടി​​​യ​​​വ​​​ർ
എ​​​ഡ​​​ൽ സി​​​യാ​​​ൻ, ഫാ​​​ത്തി​​​മാ ദ​​​ന്ത​​​ൽ ക്ലി​​​നി​​​ക് ചെ​​​മ്മ​​​നാ​​​ട് മ​​​ല​​​പ്പു​​​റം. അ​​​ദ്വൈ​​​ത് അ​​​യി​​​നി​​​പ്പി​​​ള്ളി, ക​​​ഡു​​​ഗോ​​​ഡി,ക​​​ർ​​​ണാ​​​ട​​​ക. അ​​​ന​​​ന്യ രാ​​​ജീ​​​വ്, ബ്രി​​​ന്ദാ​​​വ​​​ൻ എ​​​സ്റ്റേ​​​റ്റ്, മാ​​​റ​​​ത്ത​​​ഹ​​​ള്ളി, ബം​​ഗ​​ളൂ​​രു, ജോ​​​ണ്‍ ഷി​​​നോ​​​ജ്, വ​​​ട്ട​​​ക്കു​​​ഴി​​​യി​​​ൽ ക​​​ല്ലൂ​​​ർ​​​കാ​​​ട് , എ​​​റ​​​ണാ​​​കു​​​ളം. അ​​​ക്ഷ​​​യ് ബി​​​ജു, കാ​​​ക്കൂ​​​ർ ,കോ​​​ഴി​​​ക്കോ​​​ട്. അ​​​ച്യു​​​ത് വി​​​നോ​​​ദ്, ചൈ​​​ത്രം, ഫാ​​റൂ​​ഖ് കോ​​​ള​​​ജ്, കോ​​​ഴി​​​ക്കോ​​​ട്. അ​​​ൻ​​​മോ​​​ൽ ബൈ​​​ജു, എം.​​​പി. വാ​​​സു​​​ദേ​​​വ​​​ൻ​​​നാ​​​യ​​​ർ റോ​​​ഡ്, നെ​​​ല്ലി​​​ക്കോ​​​ട്, കോ​​​ഴി​​​ക്കോ​​​ട്.

Latest News

Corehub Up