Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KGOU

Wayanad

കെ​ജി​ഒ​യു ഐ​ക്യ​ദാ​ര്‍​ഢ്യ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

ക​ല്‍​പ്പ​റ്റ: യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ച് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍(​കെ​ജി​ഒ​യു)​ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​ന​ക്കാ​രെ ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് ഇ​പ്പോ​ള്‍ കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​ത് സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ള്‍ കാ​പ​ട്യം നി​റ​ഞ്ഞ​താ​ണ്. എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ഷ്ട​പ്പെ​ട്ട ഓ​രോ ആ​നു​കൂ​ല്യ​വും യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഘ​ട്ട​ങ്ങ​ളാ​യി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​പ്പ​ച്ച​ന്‍ പ​റ​ഞ്ഞു. കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ഫ്‌​വാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


. സെ​ക്ര​ട്ട​റി സി.​ബി. സ​ന്ദേ​ശ്, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം എ​ന്‍.​ജെ. ഷി​ബു, ജി​ല്ലാ ട്ര​ഷ​റ​ര്‍ ഇ.​എ​സ്. ബെ​ന്നി, എ​ല്‍.​എ​ല്‍. ഭ​വ്യ​ലാ​ല്‍, കാ​ര്‍​ത്തി​ക അ​ന്ന തോ​മ​സ്, കെ. ​ബി​ന്ദു, ഡോ.​ര​ഞ്ജി​ത്ത്, വി.​ഡി. തോ​മ​സ്, പി.​എ​സ്. പ്ര​വീ​ണ്‍, എ. ​സ​ലി​ല്‍, എ​ച്ച്. ഹു​സ്‌​ന, അ​ഫ്‌​സ​ത്ത്, ഇ.​എം. സു​മേ​ഷ്, ടി.​എം. മു​കേ​ഷ്, കെ.​ജി. സു​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up