Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KLM Axiva Finvest

ക​ട​പ്പ​ത്ര സ​മാ​ഹ​ര​ണ​വു​മാ​യി കെ​എ​ല്‍​എം ആ​ക്‌​സി​വ

കൊ​​​​ച്ചി: കെ​​​​എ​​​​ല്‍​എം ആ​​​​ക്‌​​​​സി​​​​വ ഫി​​​​ന്‍​വെ​​​​സ്റ്റി​​​​ല്‍ 5000 രൂ​​​​പ​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന 1000 രൂ​​​​പ മു​​​​ഖ​​​വി​​​​ല​​​​യു​​​​ള്ള ക​​​​ട​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​തി​​​​മൂ​​​​ന്നാ​​​​മ​​​​ത് പ​​​​ബ്ലി​​​​ക് ഇ​​​​ഷ്യൂ ആ​​​​രം​​​​ഭി​​​​ച്ചു. 100 കോ​​​​ടി രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ക്കു​​​​ക​​​യെ​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച എ​​​​ന്‍​സി​​​​ഡി ഇ​​​​ഷ്യു ഡി​​​​സം​​​​ബ​​​​ര്‍ 12ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും.

ഡീ​​​​മാ​​​​റ്റ്, ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍, ഓ​​​​ണ്‍​ലൈ​​​​ന്‍ ബാ​​​​ങ്കിം​​​​ഗ്, യു​​​​പി​​​​ഐ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​പ്പ​​​​ത്ര​​​​ത്തി​​​​ല്‍ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താം. രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ശാ​​​​ഖ​​​​ക​​​​ളി​​​​ലും നി​​​​ക്ഷേ​​​​പ​​​സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ട്. 9.5 ശ​​​​ത​​​​മാ​​​​നം മു​​​​ത​​​​ല്‍ 11 ശ​​​​ത​​​​മാ​​​​നം വ​​​​രെ പ​​​​ലി​​​​ശ ല​​​​ഭി​​​​ക്കു​​​​ന്ന 10 വ്യ​​​​ത്യ​​​​സ്ത ഓ​​​​പ്ഷ​​​​നു​​​​ക​​​​ളാ​​​​ണ് ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ട​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സ​​​​മാ​​​​ഹ​​​​രി​​​​ക്കു​​​​ന്ന മു​​​​ഴു​​​​വ​​​​ന്‍ തു​​​​ക​​​​യും സ്വ​​​​ര്‍​ണ​​​പ്പ​​​​ണ​​​​യ വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ടി.​​​​പി. ശ്രീ​​​​നി​​​​വാ​​​​സ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

എ​​​​ന്‍​സി​​​​ഡി അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മു​​​​ക​​​​ള്‍ ശാ​​​​ഖ​​​​ക​​​​ളി​​​​ലും http://klmaxiva.com/ncd എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലും ​ല​​​​ഭ്യ​​​​മാ​​​​ണ്. എ​​​​ന്‍​എ​​​​സ്ഡി പ​​​​ബ്ലി​​​​ക് ഇ​​​​ഷ്യൂ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് 9961033333, 8086600110 എ​​​​ന്നീ ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ല്‍ വി​​​​ളി​​​​ക്കാം.

Latest News

Corehub Up