Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Conductor

ഡ്യൂ​ട്ടി​ക്കി​ടെ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ര്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

മ​റ​യൂ​ർ: ഡ്യൂ​ട്ടി​ക്കി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. പാ​ലാ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റും ഏ​ഴാ​ച്ചേ​രി സ്വ​ദേ​ശി കൊ​ച്ചു​പു​ര​യ്ക്ക​ല്‍ സു​ജി​ത്താ​ണ് മ​രി​ച്ച​ത്.

പാ​ലാ​യി​ൽ നി​ന്ന് കാ​ന്ത​ല്ലൂ​രി​ലേ​ക്ക് പോ​യ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. മ​റ​യൂ​രി​ല്‍ വ​ച്ച് ത​ള​ർ​ന്നു വീ​ണ സു​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കും. വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും മ​റ​യൂ​രി​ലേ​ക്ക് തി​രി​ച്ചു.

Latest News

Corehub Up